Mandaarangalellaam ...
| Movie | Dheem Tharikidathom (1986) |
| Movie Director | Priyadarshan |
| Lyrics | S Ramesan Nair |
| Music | MG Radhakrishnan |
| Singers | KJ Yesudas, Arundhathi |
Lyrics
| Added by madhavabhadran on December 26, 2011 (പു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (2) (സ്ത്രീ) രംഗതരംഗം ശ്രീരംഗം നിന്‍മണിമാറില്‍ പടരുന്നു വള്ളികള്‍ വീശി കുളിര് പൂശി ഞാനിന്നും (രംഗതരംഗം) പു) നീയിന്നെന്റെയുള്ളിന്നുള്ളിലാദ്യം പൂത്ത സങ്കല്‍പ്പം (ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (പു) പൂ ചൂടുന്ന പൊന്നിന് പാട്ടു് ഞാന്‍ പാടുന്നുവോ (2) (സ്ത്രീ) മംഗളവര്ണ്ണം രവിവര്ണ്ണം നിന് വിരിമാറില്‍ പടരുന്നു മംഗളഗന്ധം മധുഗന്ധം ചോരുന്നു (പു) കാലം നെയ്ത രാഗം പൂത്ത സാരം നിന്റെ സംഗീതം (ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (പു) ഈ വര്‍ണ്ണങ്ങളെല്ലാം ചേര്‍ന്നു വാനില്‍ പൂക്കുമോ (2) (സ്ത്രീ) ഈ മണിനീലം മയില്നീലം നമ്മുടെയുള്ളില്‍ പൊഴിയുന്നു മഴയുടെ താളം ഏകതാളം താലോലം (പു) ഞാനീ വര്ണ്ണമേടയ്ക്കുള്ളിലേതോ സ്വപ്നസല്ലാപം (ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (പു) താളം തുള്ളുമീവര്ണ്ണങ്ങള് നാദം തീര്‍ക്കുമോ (2) (സ്ത്രീ) രാജിതവര്ണ്ണം കൊടിവര്ണ്ണം നമ്മുടെ പിറകെ മറയുന്നു ജനയുടെ തന്ത്രം ഋതുമന്ത്രം താരാട്ടായു് (പു) നീയീപച്ച തേടിത്തേടിയെന് മുന്നില്‍ വന്നു പൂക്കുന്നു (ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (2) |
Other Songs in this movie
- Baale [Introduction]
- Singer : Nedumudi Venu | Lyrics : Nedumudi Venu | Music : Nedumudi Venu
- Panchaali Vasthraakshepam (Baale)
- Singer : Nedumudi Venu | Lyrics : Nedumudi Venu | Music : Nedumudi Venu
- Vibheeshanan [Bale]
- Singer : Nedumudi Venu | Lyrics : Nedumudi Venu | Music : Nedumudi Venu
- Kiliye Kiliye
- Singer : MG Sreekumar, Arundhathi | Lyrics : S Ramesan Nair | Music : MG Radhakrishnan
- Onnaanaam Kunnil
- Singer : MG Sreekumar, Pradeep | Lyrics : S Ramesan Nair | Music : MG Radhakrishnan