സ്വർണ്ണമീനിന്റെ ചേലൊത്ത ...
| ചിത്രം | സര്‍പ്പം (1979) |
| ചലച്ചിത്ര സംവിധാനം | ബേബി |
| ഗാനരചന | ബിച്ചു തിരുമല |
| സംഗീതം | കെ ജെ ജോയ് |
| ആലാപനം | കെ ജെ യേശുദാസ്, പി സുശീല, വാണി ജയറാം, എസ് പി ബാലസുബ്രഹ്മണ്യം |
വരികള്‍
| Added by devi pillai on July 4, 2008ആ... സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ ആ..... സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.... ആ....... സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.... എന്റെ രോമാഞ്ചമായ് മുന്നില്‍ വാ മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ സ്വര്‍ണ്ണ......... ആ......... ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2) മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2) ആ... എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ... കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... ആ.... എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ... കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ മീനിന്റെ....സ്വര്‍ണ്ണ...... നിറലാവണ്യം വിളയുന്ന മാറില്‍(2) നവതാരുണ്യം വഴിയുന്ന മെയ്യില്‍(2) സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ..... സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ ആ... സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ..... സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ആ... ആ.... അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ആ... ആ.... മീനിന്റെ...സ്വര്‍ണ്ണ മീനിന്റെ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം തലയുള്ള
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- വാടകവീടൊഴിഞ്ഞു
- ആലാപനം : പി സുശീല | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- ആയിരം തലയുള്ള [ബിറ്റ്]
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- കുങ്കുമ സന്ധ്യകളോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- ഏഴാം മാളികമേലേ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്