Vaadakaveedozhinju ...
| Movie | Sarppam (1979) |
| Movie Director | Baby |
| Lyrics | Bichu Thirumala |
| Music | KJ Joy |
| Singers | P Susheela |
Lyrics
| Lyrics submitted by: Sreedevi Pillai | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാടക വീടൊഴിഞു ഞാനെന്റെ വാടക വീടൊഴിഞ്ഞൂ...... വാതില്‍ താഴിട്ടു താക്കോലെല്പ്പിച്ചൂ വേദനയോടെ പടിയിറങ്ങീ ഞാന്‍ വേദനയൊടെ പടിയിറങ്ങീ വാടക വീടൊഴിഞ്ഞൂ..... ഇന്നലെയോളമീ ഉമ്മറത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്നു ഞാന്‍ അന്തിയുറങ്ങിയിരുന്നു ഒറ്റക്കിരുന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തതീ കൊച്ചു മണ്കൂരയിലായിരുന്നൂ ചില്ലുവിളക്കിന്റെ നാളങ്ങളെന് നിഴല്‍ ചിത്രം വരച്ചിരുന്നു ച്ഛായാ ചിത്രം വരച്ചിരുന്നു... വാടക വീടൊഴിഞ്ഞൂ....... വന്നകാലം മുതല്‍ ഈ കൊച്ചു വീടിനെ വല്ലാതെ സ്നേഹിച്ചിരുന്നു ഞാന്‍ വല്ലാതെ സ്നേഹിച്ചിരുന്നു..... ഈ മരത്തൂണും കഴുക്കോലുമൊക്കെയെന് ഇഷ്റ്റജനങ്ങളായ് തീര്‍ന്നിരുന്നു കന്നിനിലാവിന്റെ കുഞ്ഞുങ്ങളോടിവന്നൊപ്പം കിടന്നിരുന്നു എന്നോടൊപ്പം കിടന്നിരുന്നു..... വാടക വീടൊഴിഞ്ഞൂ......... |
Other Songs in this movie
- Aayiram thalayulla
- Singer : P Jayachandran, Vani Jairam, B Vasantha, Chorus | Lyrics : Bichu Thirumala | Music : KJ Joy
- Swarnameeninte chelotha
- Singer : KJ Yesudas, P Susheela, Vani Jairam, SP Balasubrahmanyam | Lyrics : Bichu Thirumala | Music : KJ Joy
- Aayiram Thalayulla [Bit]
- Singer : P Jayachandran, Chorus | Lyrics : Bichu Thirumala | Music : KJ Joy
- Kunkuma sandhyakalo
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : KJ Joy
- Ezhaam maalikamele
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : KJ Joy