Varika Omale ...
| Movie | Jilebi (2015) |
| Movie Director | Arun Shekhar |
| Lyrics | Sasikala Menon |
| Music | Bijibal |
| Singers | Gayathri Asokan, Najim Arshad |
Lyrics
| Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ ചായുവാൻ വരൂ അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ..... തിരികേ ..... അണയൂ നീയെൻ കനവിൻ തണലിൽ വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ ചായുവാൻ വരൂ .... കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ താനേ നനയുമെൻ നിനവിൽ നിൻ തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ് അകലേ ....അകലേ ...... ചെറുകിളി മൊഴികൾ തൻ ഒലിയോ വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ ചായുവാൻ വരൂ മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ തമ്മിൽ കലരുമെൻ നിറവുകൾ മലരിതൾ ചൊരിയുകയോ കളിക്കൂട്ടുമായ് തനിയേ ....തനിയേ ...... വരുമരികിലിനി ഞാനുയിരേ വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ ചായുവാൻ വരൂ അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ..... തിരികേ ..... അണയൂ നീയെൻ കനവിൻ തണലിൽ |
Other Songs in this movie
- Yathra Yathra
- Singer : | Lyrics : East Coast Vijayan | Music : Bijibal
- Njaanoru Malayalee
- Singer : P Jayachandran | Lyrics : East Coast Vijayan | Music : Bijibal
- Cycle Vannu
- Singer : Devadutt Bijibal, Daya Bijibal | Lyrics : Santhosh Varma | Music : Bijibal