View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരിക ഓമലെ ...

ചിത്രംജിലേബി (2015)
ചലച്ചിത്ര സംവിധാനംഅരുണ്‍ ശേഖര്‍
ഗാനരചനശശികല മേനോന്‍
സംഗീതംബിജിബാല്‍
ആലാപനംഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ അലിയാം പിരിയാതിനി
ജീവനായെൻ ജീവനിൽ തിരികേ..... തിരികേ .....
അണയൂ നീയെൻ കനവിൻ തണലിൽ
വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ ....

കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നിൻ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ ....അകലേ ......
ചെറുകിളി മൊഴികൾ തൻ ഒലിയോ
വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ

മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ മലരിതൾ ചൊരിയുകയോ
കളിക്കൂട്ടുമായ് തനിയേ ....തനിയേ ......
വരുമരികിലിനി ഞാനുയിരേ

വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ അലിയാം പിരിയാതിനി
ജീവനായെൻ ജീവനിൽ തിരികേ..... തിരികേ .....
അണയൂ നീയെൻ കനവിൻ തണലിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാത്ര യാത്ര
ആലാപനം :   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍
ഞാനൊരു മലയാളീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍
സൈക്കിള്‍ വന്നു
ആലാപനം : ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍