പ്രേമത്തിന് നാട്ടുകാരിയാണു ഞാന്‍ ...
| ചിത്രം | പുതിയ ആകാശം പുതിയ ഭൂമി (1962) |
| ചലച്ചിത്ര സംവിധാനം | എം എസ് മണി |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എം ബി ശ്രീനിവാസന് |
| ആലാപനം | പി സുശീല |
വരികള്‍
| Lyrics submitted by: Indu Ramesh Premathin naattukaariyaanu njaan perillaa raajakumaariyaanu njaan.. (premathin...) kinaavinte veettukaari nilaavinte koottukaari kireedamillaa raajakumaariyaanu njaan.. (premathin..) sangeetham paadiyente saamraajyam nedi njaan thankathin chilanka ketti chenkolu choodi njaan.. (premathin..) kaiviralaal mudrakal kaatti kadha parayum raani njaan.. kanmunayaal kavithakal ezhuthum kalaakaariyaanu njaan... (premathin...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ പേരില്ലാ രാജകുമാരിയാണു ഞാൻ (പ്രേമത്തിൻ..) കിനാവിന്റെ വീട്ടുകാരി നിലാവിന്റെ കൂട്ടുകാരി കിരീടമില്ലാ രാജകുമാരിയാണു ഞാൻ (പ്രേമത്തിൻ....) സംഗീതം പാടിയെന്റെ സാമ്രാജ്യം നേടി ഞാൻ തങ്കത്തിൻ ചിലങ്ക കെട്ടി ചെങ്കോലു ചൂടി ഞാൻ(പ്രേമത്തിൻ...) കൈവിരലാൽ മുദ്രകൾ കാട്ടി കഥ പറയും റാണി ഞാൻ കണ്മുനയാൽ കവിതകള്‍ എഴുതും കലാകാരിയാണു ഞാൻ (പ്രേമത്തിൻ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുരളിമോഹനകൃഷ്ണാ
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- അംബരത്തില്‍[ബിറ്റ്]
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- നേരം പോയ്
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- പണ്ടു പണ്ടു നമ്മുടെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- മാടത്തിന് മക്കളേ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- ഒരു കൈ ഒരു കൈ
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- നില്‍ക്കെടാ നില്‍ക്കെടാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- താമരത്തുമ്പീ വാ വാ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്
- ആശ തന് പൂന്തേന്‍
- ആലാപനം : ജമുനാ റാണി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്