Maadathin Makkale ...
| Movie | Puthiya Aakaasham Puthiya Bhoomi (1962) |
| Movie Director | MS Mani |
| Lyrics | P Bhaskaran |
| Music | MB Sreenivasan |
| Singers | KJ Yesudas, P Leela, Chorus, KP Udayabhanu, KS George |
Lyrics
| Lyrics submitted by: Sreedevi Pillai maadathin makkale vannatte vannatte paadathin makkale vannatte vannatte manninte makkale vannatte vannatte vannaatte vannatte...... naadinte viliyaanu nanma varana vazhiyaanu naadinaayi joli haa naale nalla kooli haa vannatte vannatte vannatte(2) maadathin makkale paadathin makkale manninte makkale vannatte hoy..(4) maamala mele...... mammatti konda kodali konda pikkaasu konda kannamme mamala mele vela than kodi koorayenthi chennatte hoy hoy hoy hoy hoy hoy kaaduvetti kannupootti kattathalliya kaikale velayennu kettal pinne kaitharikkana nenchukale naamellam onnanu naadinte padayaanu kaadaya kaadellam naadakkum paniyaanu naadakkum paniyaanu najngalkkeemala pullaanu pullanu pullanu njangade nenchum kallaanu njelinju nilkkana chempara naale kaanum panchaara | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാടത്തിന് മക്കളേ.. വന്നാട്ടേ വന്നാട്ടേ പാടത്തിന് മക്കളേ...വന്നാട്ടേ വന്നാട്ടേ മണ്ണിന്റെ മക്കളേ....വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ നാടിന്റെ വിളിയാണ് നന്മവരണവഴിയാണ് നാടിനായി ജോലി ഹാ നാളെ നല്ല കൂലി വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ മാടത്തിന് മക്കളേ പാടത്തിന് മക്കളേ മണ്ണിന്റെ മക്കളേ വന്നാട്ടേ ഹോയ്........ മാമലമേലേ....... മമ്മട്ടികൊണ്ടാ കോടാലികൊണ്ടാ പിക്കാസുകൊണ്ടാ കണ്ണമ്മേ മാമലമേലേ വേലതന്‍ കൊടിക്കൂറയേന്തി ചെന്നാട്ടേ ഹോയ് ഹോയ് ഹോയ് ഹോയ് കാടുവെട്ടി കന്നുപൂട്ടി കട്ടതല്ലിയ കൈകളേ വേലയെന്നുകേട്ടാല്‍പ്പിന്നെ കൈതരിക്കണ നെഞ്ചുകളേ നാമെല്ലാം ഒന്നാണ് നാടിന്റെ പടയാണ് കാടായകാടെല്ലാം നാടാക്കും പണിയാണ് ഞങ്ങള്‍ക്കീമല പുല്ലാണ് ... പുല്ലാണ് പുല്ലാണ് ഞങ്ങടെ നെഞ്ചും കല്ലാണ് ഞെളിഞ്ഞുനില്ക്കണ ചെമ്പാറ നാളെ കാണും പഞ്ചാര |
Other Songs in this movie
- Murali Mohana Krishna
- Singer : P Leela, Kaviyoor CK Revamma | Lyrics : P Bhaskaran | Music : MB Sreenivasan
- Ambarathil [Bit]
- Singer : P Leela | Lyrics : P Bhaskaran | Music : MB Sreenivasan
- Neram Poy
- Singer : Chorus, KS George | Lyrics : P Bhaskaran | Music : MB Sreenivasan
- Pandu Pandu Nammude
- Singer : Mehboob | Lyrics : P Bhaskaran | Music : MB Sreenivasan
- Premathin Naattukaariyaanu Njaan
- Singer : P Susheela | Lyrics : P Bhaskaran | Music : MB Sreenivasan
- Oru kai oru kai
- Singer : Chorus, KS George | Lyrics : P Bhaskaran | Music : MB Sreenivasan
- Nilkkeda Nilkkeda
- Singer : KS George, Mehboob | Lyrics : P Bhaskaran | Music : MB Sreenivasan
- Thaamarathumpee Vaa Vaa
- Singer : P Leela, KP Udayabhanu | Lyrics : P Bhaskaran | Music : MB Sreenivasan
- Aasha Than Poonthen
- Singer : Jamuna Rani | Lyrics : P Bhaskaran | Music : MB Sreenivasan