Kalakalam Paadum Kili ...
| Movie | Oru Panchathanthram Kadha (1997) |
| Lyrics | Gireesh Puthenchery |
| Music | Rajamani |
| Singers | P Jayachandran |
Lyrics
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj കളകളം പാടുംകിളി കതിരുകൾ കൊത്തിക്കൊഞ്ചി പച്ചിലക്കാടും തേടി പാറിയകന്നോ കാത്തിരിക്കും പെൺകിളിക്കും കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും ഓണം വന്നു വീണ്ടും രാവിൽ ആകാശത്തമ്പിളി പൊങ്ങിയല്ലോ ... (കളകളം പാടുംകിളി...) കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം താലം പൂത്താലം ആലോലം പാടും പൂക്കാലം ... കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം താലം പൂത്താലം ആലോലം പാടും പൂക്കാലം തുടിക്കും മനസിലെന്റെ മധുനുകരും നേരം തുടിക്കും മനസിലെന്റെ മധുനുകരും നേരം നാടും വീടും കാടും മേടും മധുനുകരും പോലെ (കളകളം പാടുംകിളി...) രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം ... രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ് പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ് രാഗം മേളം താളം പെയ്യും മഴമുകിലേ വായോ ... (കളകളം പാടുംകിളി...) |
Other Songs in this movie
- Chellam Chellam
- Singer : KS Chithra, Chorus, Sunil Viswachaithanya | Lyrics : Gireesh Puthenchery | Music : Rajamani
- Priyamaay
- Singer : Sujatha Mohan, G Venugopal | Lyrics : Gireesh Puthenchery | Music : Rajamani
- Aattil Aanachandam
- Singer : KS Chithra, Unni Menon | Lyrics : PC Aravindan | Music : Raveendran
- Onam Vannu Malanaattil
- Singer : KS Chithra | Lyrics : PC Aravindan | Music : Raveendran
- Thaliridum Poonchirakumaay
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Rajamani
- Kallu Kudikkaan Moham
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Rajamani