മധുപകര്‍ന്ന ചുണ്ടുകളില്‍ ...
| ചിത്രം | ലവ് ഇന്‍ കേരള (1968) |
| ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | പി ജയചന്ദ്രൻ, ബി വസന്ത |
വരികള്‍
| Lyrics submitted by: Sreedevi Pillai madhupakarnna chundukalil malarvidarnna chundukalil marannuvechu poyi njaan madhuramadhuramoru naanam madhu kavarnna chundukalil malaramarnna chundukalil marannuvechu poyi njaan madhuramadhuramen naanam pidayum nenchilamarumpol piriyumennatharorkkum alinjalinjucherumpol akalumennatharorkkum? (madhupakarnna...) iniyumennu ninnadharam thirichunalkumaagaanam ente naanam kavarnnavane enikku venam nin gaanam (madhupakarnna...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മധുപകര്‍ന്ന ചുണ്ടുകളില്‍ മലര്വിടര്ന്ന ചുണ്ടുകളില്‍ മറന്നുവെച്ചു പോയി ഞാന്‍ മധുരമധുരമൊരു ഗാനം മധുകവര്ന്ന ചുണ്ടുകളില്‍ മലരമര്ന്ന ചുണ്ടുകളില്‍ മറന്നുവെച്ചു പോയീ ഞാന്‍ മധുരമധുരമെന്‍ നാണം പിടയും നെഞ്ചിലമരുമ്പോള്‍ പിരിയുമെന്നതാരോര്ക്കും? അലിഞ്ഞലിഞ്ഞു ചേരുമ്പോള്‍ അകലുമെന്നതാരോര്ക്കും? (മധുപകര്‍ന്ന...) ഇനിയുമെന്നു നിന്നധരം തിരിച്ചു നല്കുമാ ഗാനം? എന്റെ നാണം കവര്‍ന്നവനേ എനിക്കുവേണം നിന് ഗാനം (മധുപകര്‍ന്ന...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടുകുടുത്തിര കുമ്മി
- ആലാപനം : പി ലീല, കമല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ലവ് ഇന്‍ കേരള
- ആലാപനം : എല്‍ ആര് ഈശ്വരി, സീറോ ബാബു, ആർച്ചി ഹട്ടൺ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- അമ്മേ മഹാകാളിയമ്മേ
- ആലാപനം : സി ഒ ആന്റോ, കെ പി ഉദയഭാനു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ഓം നമഃശ്ശിവായ [Bit]
- ആലാപനം : കോറസ്, ജോസ് പ്രകാശ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- നൂറു നൂറു പുലരികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- അതിഥി അതിഥി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമിയ്ക്കാന്‍ മറന്നു
- ആലാപനം : പി ലീല, മഹാലക്ഷ്മി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്