Kudukuduthira Kummi ...
| Movie | Love In Kerala (1968) |
| Movie Director | Sasikumar |
| Lyrics | Sreekumaran Thampi |
| Music | MS Baburaj |
| Singers | P Leela, Kamala |
Lyrics
| Lyrics submitted by: Sreedevi Pillai kudu kudu kudu kudu kudu.... kudukuduthira kummiyadithira kuthiyottathirakal kudukudukalikkodiyanayunnu koodiyaattathirakal sulluparanju kaikkaathe nilkkunnu kallan kadaltheeram kallane kayyilothukkaan kothikkunnu mandan kalithennal...mandan kalithennal puthanikkinginithaalavumaay nammal nritham chavittumpol ethippidikkan kothikkunna koottarum othupdichalum kudukudukudu | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് കുടുകുടുകുടുകുടുകുടുകുടുകുടുകുടു നീ (2) കുടുകുടുകുടുകുടുകുടുകുടുകുടുകു കുടുകുടുത്തിര കുമ്മിയടിത്തിര കുത്തിയോട്ടത്തിരകള് കുടുകുടുകളിക്കൊടിയണയുന്നു കൂടീയാട്ടത്തിരകള് (കുടുകുടുത്തിര) കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2) കുടുകുടുകുടുകുടുകുടുകുടുകുടുകു സുല്ലു പറഞ്ഞു കളിക്കാതെ നില്ക്കുന്നു കള്ളന് കടല്‍ത്തീരം (2) കള്ളനെ കയ്യിലൊതുക്കാന്‍ കൊതിയ്ക്കുന്നു മണ്ടന്‍ കളിത്തെന്നല്‍ മണ്ടന്‍ കളിത്തെന്നല്‍ (കള്ളനെ) കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2) കുടുകുടുകുടുകുടുകുടുകുടുകുടുകു (കുടുകുടുത്തിര) പുത്തണിക്കിങ്ങിണിത്താളവുമായി നമ്മള് നൃത്തം ചവിട്ടുമ്പോള്‍ (2) എത്തിപ്പിടിക്കാന്‍ കൊതിയ്ക്കുന്ന കൂട്ടരും ഒത്തു പിടിച്ചാലും (2) കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2) കുടുകുടുകുടുകുടുകുടുകുടുകുടുകു (കുടുകുടുത്തിര) കുടുകുടുകുടുകുടുകുടുകുടുകുടുകുകുടു.. ഹ്.. ചത്തൂ.. |
Other Songs in this movie
- Love in Kerala
- Singer : LR Eeswari, Zero Babu, Archie Hutton | Lyrics : Sreekumaran Thampi | Music : MS Baburaj
- Amme Mahaakaaliyamme
- Singer : CO Anto, KP Udayabhanu | Lyrics : Sreekumaran Thampi | Music : MS Baburaj
- Om Namashivaaya [Bit]
- Singer : Chorus, Jose Prakash | Lyrics : Sreekumaran Thampi | Music : MS Baburaj
- Nooru Nooru Pularikal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Madhupakarna Chundukalil
- Singer : P Jayachandran, B Vasantha | Lyrics : Sreekumaran Thampi | Music : MS Baburaj
- Athidhi Athidhi
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Premikkan Marannu
- Singer : P Leela, Mahalakshmi | Lyrics : Sreekumaran Thampi | Music : MS Baburaj