Panchavarnna ...
| Movie | Sallaapam (1996) |
| Movie Director | Sundar Das |
| Lyrics | Kaithapram |
| Music | Johnson |
| Singers | KS Chithra |
Lyrics
| Lyrics submitted by: Kalyani Panchavarnnappainkilippenne innenikkoru doothu pokaamo araarum kaanaathe onnavide chellaamo kurimaanam nalkipporaamo... panchavarnnappainkilippenne.... ethuraagam paadanam njaan iniyavane kaanumpol enthu madhuram nalkanam njaan avanenneppunarumpol..(ethuraagam...) ariyaathe...ohh... ariyaathennanuraagathenmaavin kombathu snehathin kannithinkal pookkunnu... (panchavarnnappainkilippenne...) enteyullil kandathellaam parayaaninnariyillaa.. ente theeraa mohamonnum oru raavil theerillaa...(enteyullil...) araaro...ohh... ee raavinimaayillenaaraaro mozhiyunnu ida nenchil peythunarunnuu kinnaaram... (panchavarnnappainkilippenne...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍ എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍ അറിയാതേ.. ഓ.. അറിയാതെന്നനുരാഗത്തേന്മാവിന് കൊമ്പത്ത് സ്നേഹത്തിന് കന്നിത്തിങ്കള്‍ പൂക്കുന്നു (പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ) എന്റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല എന്റെ തീരാമോഹമൊന്നും ഒരു രാവില്‍ തീരില്ല ആരാരോ... ഓ.. ഈ രാവില്‍ ഇനി മായില്ലെന്നാരാരോ മൊഴിയുന്നു എന്റെ നെഞ്ചില്‍ പെയ്തൊഴിയുന്നു കിന്നാരം (പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ) |
Other Songs in this movie
- Ponnil Kulichu Ninnu(Bit)
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Ponnil Kulichu Ninnu [F]
- Singer : | Lyrics : | Music :
- Ponnil Kulichu Ninnu [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Paada Smarana Sukham
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Chandanacholayil Mungi
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson