ഗോവിന്ദ ഗോവിന്ദ ...
| ചിത്രം | കാക്കക്കുയില്‍ (2001) |
| ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| സംഗീതം | ദീപന് ചാറ്റര്‍ജി |
| ആലാപനം | എം ജി ശ്രീകുമാർ, നിഖില്‍ കെ മേനോന്, സംഗീത (പുതിയത്) |
വരികള്‍
| Lyrics submitted by: Jija Subramanian Govindaa Govindaa aanaare Govindaa angaadippaattinte melam thaa (2) Govindaa Govindaa Govindaa Govindaa aanaare aale Govindaa angaadippaattinte melam thaa (2) Ini minnaladikkum meghathil minni minungum Govindaa thankarathathil paanjethee mamgalamarulum Govindaa he bolo bolo raadhe bol thithithaaram thottennaal nero nero nenchil thullaattam he Govindaa Govindaa Govindaa aananda Govindaa aalolatherottaam aahaa Govindaa (2) (aanaare Govindaa...) Oh... munnil nrutham veykkunne muthil mutham veykkunne mele moovanthippoo machinmele chaayam pooshunne (2) thaalathil thankatharivala kottippaadunne thaane pookkum thaaraasandhye neeyum porunne (2) He Govindaa Govindaa hE Gopaala gopaala Govindaa .... Govindaa Ee naalum koodana kavalakalil ee nagaranilaavin kumilakalil oh.. raadhaakrishnaa leelaakrishnaa neeye soubhagyam Govindaa Govindaa aananda Govindaa aalolatherottaam aahaa Govindaa(2) (aanaare Govindaa...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഗോവിന്ദാ ഗോവിന്ദാ ആനാരേ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ (2) ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ആനാരേ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ (2) ഇനി മിന്നലടിക്കും മേഘത്തിൽ മിന്നി മിനുങ്ങും ഗോവിന്ദാ തങ്കരഥത്തിൽ പാഞ്ഞെത്തീ മംഗളമരുളും ഗോവിന്ദാ ഹേ ബോലോ ബോലൊ രാധേ ബോൽ തിത്തിത്താരം തൊട്ടെന്നാൽ നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം ഹേ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2) (ആനാരേ ഗോവിന്ദാ...) ഓ.. മുന്നിൽ നൃത്തം വെയ്ക്കുന്നേ മുത്തിൽ മുത്തം വെയ്ക്കുന്നേ മേലേ മൂവന്തിപ്പൂ മച്ചിന്മേലെ ചായം പൂശുന്നേ (2) താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ താനേ പൂക്കും താരാസന്ധ്യേ നീയും പോരുന്നേ (2) ഹേ ഗോവിന്ദാ ഗോവിന്ദാ ഹേ ഗോപാലാ ഗോപാലാ ഗോവിന്ദാ..ഗോവിന്ദാ ....... ഈ നാലും കൂടണ കവലകളിൽ ഈ നഗരനിലാവിൻ കുമിളകളിൽ ഓ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2) (ആനാരേ ഗോവിന്ദാ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണ്ണിക്കണ്ണാ
- ആലാപനം : കല്യാണി മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- പൊന്നുമണി കണ്ണനുണ്ണി (f)
- ആലാപനം : സുജാത മോഹന്‍, കല്യാണി മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- മേഘരാഗം (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- പൊന്നുമണി കണ്ണനുണ്ണി (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- ആരാരും കണ്ടില്ലെന്നോ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- കാക്കക്കുയിലേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- മേഘരാഗം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി
- പാടാം വനമാലീ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കല്യാണി മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ദീപന് ചാറ്റര്‍ജി