കുടമുല്ലക്കടവില്‍ ...
| ചിത്രം | വെള്ളിത്തിര (2003) |
| ചലച്ചിത്ര സംവിധാനം | ഭദ്രൻ |
| ഗാനരചന | ഷിബു ചക്രവര്‍ത്തി |
| സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
| ആലാപനം | സുജാത മോഹന്‍ |
വരികള്‍
| Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari ആ.. കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍ ഉടയാട നനച്ചു കുളിക്കും പുലരോളിയെ പവനൊഴുകുന്ന പുഴയില്‍ മതിവരുവോളം നീന്താന്‍ ഇനി നീയും പോരുന്നോ (കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍ ഉടയാട നനച്ചു കുളിക്കും പുലരോളിയെ പവനൊഴുകുന്ന പുഴയില്‍ മതിവരുവോളം നീന്താന്‍ ഇനി നീയും പോരുന്നോ) (അങ്ങേ ചെരുവില്‍ കുളിര്‍ മഞ്ഞു മൊട്ടിട്ട കാലം എങ്ങോ മറഞ്ഞു, കുയില്‍ചിന്തു മൂളുന്ന നേരം) (x2) എങ്ങു നിന്നെങ്ങോ, ഒരു വില്ലു വണ്ടി വന്നെ (x2) കുടമണി കേട്ടോന്നു ഞാനും ചെന്നപ്പോള്‍ ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ, ചെമ്പക പൂവൊത്തു ചെലാരും കണ്ടിന്നു പോരേണ്ട (കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍ ഉടയാട നനച്ചു കുളിക്കും പുലരോളിയെ പവനൊഴുകുന്ന പുഴയില്‍ മതിവരുവോളം നീന്താന്‍ ഇനി നീയും പോരുന്നോ) (ചുമ്മാതിരുന്നാല്‍ ഇടനെഞ്ചില്‍ കല്യാണഘോഷം കണ്ണോന്നടച്ചാല്‍ കള്ളക്കനവിന്‍റെ തോറ്റം) 2 സന്ധ്യ തന്നല്ലോ, നറുകുങ്കുമക്കുറി ചാന്ത് 2 തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോള്‍ ചോടിയിണ ചുവന്നത് നാണം കൊണ്ടാണ് എന്റെ ചന്തത്തില്‍ താലിപ്പോന്‍ ചാര്‍ത്താന്‍ വരുന്നവനാരാണോ (കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍ ഉടയാട നനച്ചു കുളിക്കും പുലരോളിയെ പവനൊഴുകുന്ന പുഴയില്‍ മതിവരുവോളം നീന്താന്‍ ഇനി നീയും പോരുന്നോ) (കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍ ഉടയാട നനച്ചു കുളിക്കും പുലരോളിയെ പവനൊഴുകുന്ന പുഴയില്‍ മതിവരുവോളം നീന്താന്‍ ഇനി നീയും പോരുന്നോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിങ്കല്ലില്‍ കടഞ്ഞെടുത്ത
- ആലാപനം : സുജാത മോഹന്‍, കോറസ്, വിധു പ്രതാപ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഒറ്റുവച്ച
- ആലാപനം : പി ജയചന്ദ്രൻ, ഷെർദിൻ, ബിജു, അൻവർ, ജോമോൻ, ബിനു കെ പി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഹൃദയസഖീ (D)
- ആലാപനം : കെ എസ് ചിത്ര, ഹരിഹരന്‍ | രചന : കൈതപ്രം | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- വെളിച്ചത്തിന്‍ വെള്ളിത്തൂവല്‍
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുറുക്കുമൊഴി (പച്ചമാങ്ങ)
- ആലാപനം : കെ എസ് ചിത്ര, ശങ്കര്‍ മഹാദേവന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- നീ മണിമുകിലാടകള്‍
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഹൃദയസഖീ
- ആലാപനം : ഹരിഹരന്‍ | രചന : കൈതപ്രം | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്