Karimbo kaniyo ...
| Movie | Yudham (1983) |
| Movie Director | Sasikumar |
| Lyrics | Poovachal Khader |
| Music | Shankar Ganesh |
| Singers | P Jayachandran, Vani Jairam |
Lyrics
| Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് കരിമ്പോ കനിയോ നിൻ ദേഹം അമൃതോ തേനോ നിന്നധരം തൊട്ടാലറിയാം നുകർന്നാലറിയാം മുള്ളൊ മലരോ നിൻ കണ്ണിൽ കുളിരോ ചൂടോ നിൻ കണ്ണിൽ അടുത്താലറിയാം പുണർന്നാലറിയാം (കരിമ്പോ) മധുരം നിറയും കുടമാണോ മാറിൽ ഇളകും കിളിയാണോ കുടമായാലും കിളിയായാലും(2) നിൻ വിരലിൻ തഴുകലുകൾ അറിയാനാണല്ലോ നീരണി മുകുളം വിരിഞ്ഞിടും സമയം (കരിമ്പോ) പനിനീരുതിരും ദളമേതോ പുളകം പൊതിയും നിധിയേതോ (പനിനീർ) ഒരു മോഹത്തിൻ അനുദാഹത്തിൽ(2) ഇണമുറയും നിർവ്യതിയിൽ കണിവെയ്ക്കാനാണല്ലോ മാദക നടനം തുടർന്നിടും സമയം (കരിമ്പോ) |
Other Songs in this movie
- Kanyakamaarkkoru
- Singer : SP Balasubrahmanyam | Lyrics : Poovachal Khader | Music : Shankar Ganesh
- Thaarunyathin aaraamathil
- Singer : Vani Jairam, SP Balasubrahmanyam | Lyrics : Poovachal Khader | Music : Shankar Ganesh
- Onappoovukal virunnu vannu [Duniyavil Swargathin]
- Singer : P Jayachandran, Jolly Abraham | Lyrics : Poovachal Khader | Music : Shankar Ganesh