ചക്രവര്‍ത്തികുമാരാ ...
| ചിത്രം | അനാര്‍ക്കലി (1966) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
| Lyrics submitted by: Sreedevi Pillai chakravarthi kumaara chakravarthi kumaara nin prema samraajyamenikkalle enikkalle? (chakravarthi..) chakravarthi kumaara muthuvilakkukal venam munthiri kinnathil veenju venam mayoora simhaasanathil thottuthottu thottirunnu maanikya vipanchika meettenam (chakravarthi..) chandanakkattilu venam chamaram veesuvan sakhikal venam (2) mattaarkkum kittaatha sulthaante beegamaay maaril thalachaaychurangenam urangenam (chakravarthi..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചക്രവര്‍ത്തി കുമാരാ ചക്രവര്‍ത്തി കുമാരാ നിന്‍ പ്രേമസാമ്രാജ്യമെനിക്കല്ലേ എനിക്കല്ലേ? (ചക്രവര്‍ത്തി..) ചക്രവര്‍ത്തി കുമാരാ മുത്തുവിളക്കുകള്‍ വേണം മുന്തിരി കിണ്ണത്തില്‍ വീഞ്ഞു വേണം മയൂര സിംഹാസനത്തില്‍ തൊട്ടുതൊട്ടുതൊട്ടിരുന്നു മാണിക്യവിപഞ്ചിക മീട്ടേണം (ചക്രവര്‍ത്തി...) ചന്ദനക്കട്ടിലു വേണം ചാമരം വീശുവാന്‍ സഖികള്‍ വേണം (2) മറ്റാര്‍ക്കും കിട്ടാത്ത സുല്‍ത്തന്റെ ബീഗമായ് മാറില്‍ തലചായ്ച്ചുറങ്ങേണം ഉറങ്ങേണം (ചക്രവര്‍ത്തി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ രാത്രിതന്‍ വിജനതയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വിടരുമോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അരുതേ അരുതേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നദികളില്‍ സുന്ദരി യമുനാ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- സപ്തസ്വരസുധാ സാഗരമേ
- ആലാപനം : പി ബി ശ്രീനിവാസ്, എം ബാലമുരളികൃഷ്ണ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മാതളപ്പൂവേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പ്രണയഗാനം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ബാഷ്പ്പകുടീരമെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഏഴുചിറകുള്ളതേര്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മുകിലസിംഹമേ
- ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- താലത്തില്‍ മുഗ്ദ്ധ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്