ബാഷ്പ്പകുടീരമെ ...
| ചിത്രം | അനാര്‍ക്കലി (1966) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | പി സുശീല |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical Bashpa kudeerame bali kudeerame Anaswaramakumee anuraaaga kadhayile Anthya gaanam ninakkormavenam ormavenam Bashpa kudeerame bali kudeerame Snehathin yamunathan theerathiluyarumee Smaaraka mandapathin nadayil Ennum kaalamaam idayan paadumee Kanneeril ezhuthiya gaanam Bashpa kudeerame bali kudeerame Saliminte manassil anarkkali koluthiya Sangama deepavumaayi Saliminte manassil anarkkali koluthiya Sangama deepavumaayi Kaamuki kaamuka hridayangal vannu kaathorthu nilkkumee ganam Kaamuki kaamuka hridayangal vannu kaathorthu nilkkumee ganam Anthya gaanam anthya gaanam anthya gaanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ബാഷ്പ കുടീരമേ ബലി കുടീരമേ അനശ്വരമാകുമീ അനുരാഗ കഥയിലെ അന്ത്യ ഗാനം നിനക്കോർമ്മവേണം ഓർമ്മവേണം ബാഷ്പ കുടീരമേ ബലി കുടീരമേ സ്നേഹത്തിൻ യമുനതൻ തീരത്തിലുയരുമീ സ്മാരക മണ്ഡപത്തിൻ നടയിൽ എന്നും കാലമാമിടയൻ പാടുമീ കണ്ണീരിലെഴുതിയ ഗാനം ബാഷ്പ കുടീരമേ ബലി കുടീരമേ സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ സംഗമ ദീപവുമായി സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ സംഗമ ദീപവുമായി കാമുകീകാമുക ഹൃദയങ്ങൾ വന്നു കാതോർത്തു നിൽക്കുമീ ഗാനം കാമുകീകാമുക ഹൃദയങ്ങൾ വന്നു കാതോർത്തു നിൽക്കുമീ ഗാനം അന്ത്യ ഗാനം...അന്ത്യ ഗാനം...അന്ത്യ ഗാനം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ രാത്രിതന്‍ വിജനതയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വിടരുമോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അരുതേ അരുതേ
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നദികളില്‍ സുന്ദരി യമുനാ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- സപ്തസ്വരസുധാ സാഗരമേ
- ആലാപനം : പി ബി ശ്രീനിവാസ്, എം ബാലമുരളികൃഷ്ണ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ചക്രവര്‍ത്തികുമാരാ
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മാതളപ്പൂവേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പ്രണയഗാനം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഏഴുചിറകുള്ളതേര്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മുകിലസിംഹമേ
- ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- താലത്തില്‍ മുഗ്ദ്ധ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്