View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേളം ഉന്മാദ താളം ...

ചിത്രംഎനിക്കു ഞാൻ സ്വന്തം (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Melam unmadathaalam, sringaara ragolsavam
raaga sammelanam, raasa keli layam
(Melam...)

mohavum daahavum manthramothunna pooja griham
mohavum daahavum manthramothunna pooja griham
thanchathil oojalaadum mounangal thaanam paadum
nandanathinte poongaavanam
ee nimisham kaamukaril kanchabaanante panchamritham
manassu manassin madiyil mayangum
madhuramaliyum, sirakal valiyum maarolsavam
(Melam...)

kaamavum premavum keliyaadunna nandaavanam
kaamavum premavum keliyaadunna nandaavanam
aanandam olam thallum, aavesam thalam thedum
youvanathinte vrindaavanam
ee samayam thozhikalil kaamasasthrangal devamrutham
malaru malarin ithalil viriyum
madanan nukarum, lahari nunayum
raagolsavam
(Melam...)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

മേളം...ഉന്മാദതാളം ശൃംഗാര ഗാനോത്സവം
രാഗ സമ്മേളനം രാസ കേളീലയം

മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം
മഞ്ചങ്ങൾ ഊഞ്ഞാലാടും മൗനങ്ങൾ താനം പാടും
മന്മഥൻ തീർത്ത പൂങ്കാവനം
ഈ നിമിഷം കാമുകരിൽ
കഞ്ജബാണന്റെ പഞ്ചാമൃതം
മനസു മനസിൻ മടിയിൽ മയങ്ങും
മധുരമലിയും സിരകൾവലിയും മാരോത്സവം

കാമവും പ്രേമവും
കേളിയാടുന്ന നന്ദാവനം
ആനന്ദം ഓളം തല്ലും
ആവേശം മാളം തേടും
യൗവ്വനത്തിന്റെ വൃന്ദാവനം
ഈ സമയം ജോഡികളിൽ
കാമശാസ്ത്രങ്ങൾ ദേവാമൃതം
മലരു മലരിൻ ഇതളിൽ വിരിയും
മദനനുണരും ലഹരിനുരയും രാസോത്സവം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേടമാസക്കാലം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മിന്നാമിന്നി പൂമിഴി
ആലാപനം : ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പറകൊട്ടി താളം തട്ടി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പൂവിരിഞ്ഞല്ലോ
ആലാപനം : കെ ജെ യേശുദാസ്, കൗസല്യ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം