Kurunthottikkaaya ...
| Movie | Kuppivala (1965) |
| Movie Director | SS Rajan |
| Lyrics | P Bhaskaran |
| Music | MS Baburaj |
| Singers | AP Komala |
Lyrics
| Lyrics submitted by: Dr. Susie Pazhavarical kurunthottikkaya pazhuthu kurumozhi mulla poothu koottinullil mooli kili kuyilu vilichu kalli kaattinullil kochuthumbi thullikkalichu thullikkalichu Erukkinte thaadimeesa parannu vannu kachamurikkinte manjappainkili virunnu vannu (erukkinte) thullippayyu thullippayyu pullu meyaan povende? (kurunthotti) maanathe kunjithaatha vala kilukki (2) thoovelli choolukondu chavarilakki kunjikkakkae kunjikkakkae nee njammade muttamadikkaan koodumo? muttamadikkaan koodumo? (kurunthotti) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ തുള്ളിക്കളിച്ചൂ എരുക്കിന്റെ താടിമീശ പറന്നു വന്നു കച്ചമുരുക്കിന്റെ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു (എരുക്കിന്റെ..) പുള്ളിപ്പയ്യ് പുള്ളിപ്പയ്യ് പുള്ളിപ്പയ്യ് പുള്ളിപ്പയ്യ് പുല്ലുമേയാൻ പോവേണ്ടേ ? (കുറുന്തോട്ടിക്കായ..) മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി (2) തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ? മുറ്റമടിക്കാൻ കൂടുമോ? (കുറുന്തോട്ടിക്കായ..) |
Other Songs in this movie
- Kuru Kuru Mecham Pennundo
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Madhurappoovana
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Pottichirikkalle
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Peraattin Karayil
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Kaattupaaya Thakarnnallo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Ithu Bappa Njan Umma
- Singer : Renuka | Lyrics : P Bhaskaran | Music : MS Baburaj
- Kanmani Neeyen Karam
- Singer : P Susheela, AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Kaanaan Pattaatha
- Singer : AM Raja | Lyrics : P Bhaskaran | Music : MS Baburaj