എന്നധരം ...
| ചിത്രം | ആള്‍മാറാട്ടം (1978) |
| ചലച്ചിത്ര സംവിധാനം | പി വേണു |
| ഗാനരചന | കോന്നിയുര്‍ ഭാസ് |
| സംഗീതം | എം കെ അര്ജ്ജുനന് |
| ആലാപനം | അമ്പിളി |
വരികള്‍
| Lyrics submitted by: Sreedevi Pillai aahaa lalalalalalaala..... ennadharam athimadhuram athiluthirum muthangal swarggeeyalaharithan pulakangal ennadharam..... nisheedhiniyil ...nishaashaalakalil ningalude maniyara shayyakalil madiraa chashakam pakaraan nilppoo maayamohini njaan madaalasa njaan nukaroo nukaroo ee premasudhaarasam nukaroo laharikal... unmaadalaharikal ningalude raavil thazhukumpol ikkilikoottaan orunginilppoo kaamamohini njaan thilothamanjaan thilothamanjaan nukaroo nukaroo ee premasudhaarasam nukaroo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആഹാ... ലലലലാലലലാ... എന്നധരം അതിമധുരം അതിലുതിരും മുത്തങ്ങള്‍ സ്വര്ഗ്ഗീയലഹരിതന് പുളകങ്ങള്‍ എന്നധരം..... നിശീഥിനിയില്‍ ...നിശാശാലകളില്‍ നിങ്ങളുടെ മണിയറശയ്യകളില് മദിരാചഷകം പകരാന്‍ നില്പ്പൂ മായാമോഹിനി ഞാന്‍ മദാലസ ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ ലഹരികള്‍ ഉന്മാദലഹരികള്‍ നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍ ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍ ദേവദാസി ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുളകമുണർത്തും
- ആലാപനം : അമ്പിളി | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : എം കെ അര്ജ്ജുനന്
- കൺ കുളിർക്കേ
- ആലാപനം : പി ജയചന്ദ്രൻ | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : എം കെ അര്ജ്ജുനന്
- അറിഞ്ഞു സഖി
- ആലാപനം : വാണി ജയറാം | രചന : പി വേണു | സംഗീതം : എം കെ അര്ജ്ജുനന്
- കാമിനി കാതരമിഴി
- ആലാപനം : പി ജയചന്ദ്രൻ | രചന : പി വേണു | സംഗീതം : എം കെ അര്ജ്ജുനന്