Chellam Chellam ...
| Movie | Makkal (1975) |
| Movie Director | KS Sethumadhavan |
| Lyrics | Vayalar |
| Music | G Devarajan |
| Singers | P Madhuri |
Lyrics
| Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ചെല്ലം ചെല്ലം ചാഞ്ചക്കം ചെപ്പടിമുത്തേ ചാഞ്ചക്കം ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച മുത്തം വാങ്ങാനോ മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ നൃത്തം വെയ്ക്കാനോ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..) അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം എത്തിപ്പിടിക്കാനോ അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ അല്ലിയിലുറങ്ങാനോ ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..) ---------------------------------- Added by devi pillai on November 20, 2010 chellam chellam chaanchakkam cheppadimuthe chaanchakkam chenchundithalil cheruthenuthirum chakkarayummakku chaanchakkam kili chaanchakkam muthassiyammede murukkichuvappicha mutham vaangaano muthachan kulukkunna kudavayarinmel nritham vaykkaano thullaattam ninte thullaattam ee thankappaavakkuthirappurathu nin thullaattam thullaattam achante kayyil ninnum pirannaal sammaanam ethippidikkaano ammede mohamaam aambalppoovinte alliyilurangaano chillaattam ninte chillaattam ee chithrappeelichinthulloroonjaalil chillaattam chillaattam |
Other Songs in this movie
- Sreerangapattanathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Raam banaaye
- Singer : Vani Jairam, Chorus | Lyrics : Rajbal Devaraj | Music : G Devarajan
- Aadathe Srishtichu
- Singer : P Jayachandran, CO Anto, Sreekanth | Lyrics : Vayalar | Music : G Devarajan