ലൌലി ലില്ലി ...
| ചിത്രം | ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (1975) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | എം എസ് വിശ്വനാഥന്‍ |
| ആലാപനം | പി സുശീല, പി ജയചന്ദ്രൻ |
വരികള്‍
| Added by jayalakshmi.ravi@gmail.com on January 28, 2010 ലൗലീ ലില്ലീ ഡാലിയാ... നിങ്ങളെ ലാളിച്ചു വളര്‍ത്തും മാലാഖയല്ലേ ഡാര്‍ലിംഗ്..... ഡെസ്ഡിമോണ.... ലൗ മീ....ലൗ മീ.....ലൗലീ.... ലൗലീ.... ലൗ മീ....ലൗ മീ..... ലൗലീ ലില്ലീ ഡാലിയാ...ഓ..ഡാലിയാ.... ഷാരോണിലെ സോളമന്റെ പാട്ടുകളില്‍ നിറഞ്ഞുനിന്നൂ ഞാന്‍ ഞാന്‍ ഞാന്‍ പണ്ടു നിറഞ്ഞു നിന്നൂ.... ഗ്രീസിലെ ഹോമറിന്‍ കാവ്യപ്രപഞ്ചത്തില്‍ പാഥന്റെ സൗരഭ്യമായിരുന്നൂ.... ഒഥല്ലോ......ഈ ഒഥല്ലോ... ഒരു നിമിഷം ഒരു കറുത്ത റോസാപ്പൂവായ് സുവര്‍ണ്ണവാര്‍മുടിയില്‍ വിടര്‍ന്നോട്ടേ... വിടര്‍ന്നോട്ടേ..... ലൗ മീ....ലൗ മീ.....ലൗലീ.... ലൗലീ... ലൗ മീ....ലൗ മീ..... ലൗലീ ലില്ലീ ഡാലിയാ...ഓ..ഡാലിയാ.... ഷെറാസ്സിലെ വീഞ്ഞിന്റെ ലഹരികളില്‍ പതഞ്ഞുനിന്നൂ ഞാന്‍ ഞാന്‍ ഞാന്‍ പണ്ടു പതഞ്ഞുനിന്നൂ... റോമിലെ സീസറിന്‍ അന്തഃപ്പുരത്തിലെ ഹേമാംഗലാവണ്യമായിരുന്നൂ.... ഒഥല്ലോ...ഈ ഒഥല്ലോ...ഒഥല്ലോ...ഈ ഒഥല്ലോ... ഒരു നിമിഷം ഒരു കറുത്ത ഗോമേദകമായ് തുടുത്ത മാറിടത്തില്‍ അലിഞ്ഞോട്ടേ... അലിഞ്ഞോട്ടേ... ലൗ മീ....ലൗ മീ...ലൗലീ.... ലൗ മീ....ലൗ മീ..... ---------------------------------- Added by jayalakshmi.ravi@gmail.com on January 28, 2010 Lovely lilly daaliya..ningale laalichu valarthum maalaakhayalle darling.....desdemonaa.... love me.... love me.... lovely... lovely.. love me.. love me... lovely lilly daaliyaa.... oh daaliyaa.... shaaronile solomonte paattulakil niranju ninnoo njaan njaan njaan pandu niranju ninnoo greeceile homarin kaavyaprapanchathil paathante sourabhyamaayirunnu... othello..... ee othello...... oru nimisham oru karutha rosaappoovaay suvarnnavaarmutiyil vitarnnotte... vitarnnotte... love me.... love me.... lovely.... lovely... love me..... love me... lovely lilly daaliyaa... oh daaliyaa... sherassile veeninjinte laharikalil pathanju ninnoo... njan njaan njaan pandu niranju ninnoo.... romile ceasarin anthapurathile hemaangalaavanyamaayirunnu... othello.......ee othello.........othello.........ee othello......... oru nimisham oru karutha gomedakamaaay thututha maaritathil alinjotte... alinjotte... love me love me lovely love me lovely......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടവേണോ കുട
- ആലാപനം : കുമരകം രാജപ്പന്‍, പട്ടണക്കാട് പുരുഷോത്തമന്‍, ലളിത രാജപ്പൻ | രചന : വയലാര്‍ | സംഗീതം : കുമരകം രാജപ്പന്‍
- സ്വർണ്ണമുളകൾ
- ആലാപനം : എം എസ് വിശ്വനാഥന്‍ | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഒന്നാം തെരുവിൽ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ചഞ്ചലിത
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- മനസ്സൊരു സ്വപ്നഖനി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- പാഞ്ചജന്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍