View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചഞ്ചലിത ...

ചിത്രംധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല, അമ്പിളി, ബി വസന്ത

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Chanchalitha chanchalitha chalitha chalitha paadam..... chandrachoodapaadam...
chanchalitha chanchalitha chalitha chalitha paadam chandrachoodapaadam...
pranaamam...pranaamam...pranaamam
himasrungashaila gangaatharangamelam...mrudangamelam...
pranaamam.... pranaamam.... pranaamam.....shivapaadam.........
chanchalitha chanchalitha chalitha chalitha paadam chandrachoodapaadam...

somakalabhamazha peyyum maanam....shyaamamegha mayilppeelivithaanam...
rudraveenayute naatikalulayum vidhyaadharageetham...
sundaram...sundaram....sundaram...
goureeshankarashikharam...aa....

chanchalitha chanchalitha chalitha chalitha paadam chandrachoodapaadam...
pranaamam...pranaamam...pranaamam...

bhoomideviyute ponnilathaalam...bhoothanaatha shubhathaandavathaalam...
viswasambhramanaveedhiyiluyarum vidhyul thutithaalam....
sundaram...sundaram....sundaram...
srushtisthilaya natanam......

chanchalitha..... chanchalitha..... chalitha chalitha paadam...... chandrachoodapaadam..... 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം....ചന്ദ്രചൂഢപാദം...
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...
പ്രണാമം......പ്രണാമം......പ്രണാമം......
ഹിമശൃംഗശൈല ഗംഗാതരംഗമേളം.....മൃദംഗമേളം....
പ്രണാമം....പ്രണാമം....പ്രണാമം......ശിവപാദം....
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...

സോമകളഭമഴ പെയ്യും മാനം.....ശ്യാമമേഘ മയില്‍പ്പീലിവിതാനം...
രുദ്രവീണയുടെ നാഡികളുലയും....വിദ്യാധരഗീതം....
സുന്ദരം....സുന്ദരം...സുന്ദരം....
ഗൌരീശങ്കരശിഖരം...ആ....

ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...
പ്രണാമം....പ്രണാമം...പ്രണാമം...

ഭൂമിദേവിയുടെ പൊന്നിലത്താളം...ഭൂതനാഥ ശുഭതാണ്ഡവതാളം...
വിശ്വസംഭ്രമണവീഥിയിലുയരും വിദ്യുല്‍ തുടിതാളം...
സുന്ദരം....സുന്ദരം...സുന്ദരം....
സൃഷ്ടി സ്ഥിതിലയനടനം....

ചഞ്ചലിത.... ചഞ്ചലിത..... ചലിത ചലിത പാദം....ചന്ദ്രചൂഢപാദം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടവേണോ കുട
ആലാപനം : കുമരകം രാജപ്പന്‍, പട്ടണക്കാട് പുരുഷോത്തമന്‍, ലളിത രാജപ്പൻ   |   രചന : വയലാര്‍   |   സംഗീതം : കുമരകം രാജപ്പന്‍
സ്വർണ്ണമുളകൾ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഒന്നാം തെരുവിൽ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ലൌ‌ലി ലില്ലി
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ചഞ്ചലിത
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മനസ്സൊരു സ്വപ്നഖനി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പാഞ്ചജന്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍