Bindu Neeyananda ...
| Movie | Chandanachola (1975) |
| Movie Director | Jeasy |
| Lyrics | Dr Balakrishnan |
| Music | KJ Joy |
| Singers | P Susheela |
Lyrics
| Lyrics submitted by: Sreedevi Pillai Bindoo neeyaananda binduvo en aathmavil viriyum varnna pushpammo aathira kuliroli thennalo..( bindhu) kasthoori pooshiya kavilil mukaraan daaham daaham ennikku moham ..(2) oru nokku kandotte kili konjal kettotte(2) njaanenne marannotte aathira kuliroli thennale en aathma sarassil vidarum abhilaasha sundhara kumudini nee maatram chandrika chaaril neerattinethiya(2) ponnillam kezhamaane aathira kuliroli thennale bindhu nee aananda bindhuvo....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ബിന്ദൂ നീയാനന്ദബിന്ദുവോ എന്നാത്മാവില് വിരിയും വര്‍ണ്ണപുഷ്പമോ ആതിരാക്കുളിരൊളി തെന്നലോ കസ്തൂരിപൂശിയ കവിളില്‍ മുകരാന്‍ ദാഹം ദാഹം എനിക്കു മോഹം ഒരുനോക്കു കണ്ടോട്ടേ കിളിക്കൊഞ്ചല്‍ കേട്ടോട്ടേ? ഒരുനോക്കു കണ്ടോട്ടേ കിളീക്കൊഞ്ചല് കേട്ടോട്ടേ? ഞാനെന്നെ മറന്നോട്ടെ ആതിരാക്കുളിരൊളിത്തെന്നലേ എന്നാത്മസരസ്സില്‍ വിടരും അഭിലാഷ സുന്ദരകുമുദിനി നീ മാത്രം ചന്ദ്രികച്ചാറില്‍ നീരാട്ടിനെത്തിയ പൊന്നിളം കേഴമാനെ ആതിരാക്കുളിരൊളിത്തെന്നലേ |
Other Songs in this movie
- Bindu Neeyen Jeeva
- Singer : P Susheela | Lyrics : Dr Balakrishnan | Music : KJ Joy
- Hridayam Marannu
- Singer : KJ Yesudas | Lyrics : Muppathu Ramachandran | Music : KJ Joy
- Mukhasree Kunkumam
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Joy
- Maniyaanchettikku
- Singer : KJ Yesudas, Pattom Sadan | Lyrics : Dr Balakrishnan | Music : KJ Joy
- Lovely Evening
- Singer : Vani Jairam | Lyrics : Konniyoor Bhas | Music : KJ Joy