View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൃത്തശാല തുറന്നു ...

ചിത്രംഉല്ലാസയാത്ര (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

nrithashaala thurannu....
nrithashaala thurannu panchami
rathnamandapamunarnnu...
chithrapushpangal thoovunna sourabham
apsarasse nee vaariyaninju

swapnamangalya nidrayilenne
thottunarthunna romaanchame
ente sankalpa maalatheelathakalil
ninte ormathan navamaalika
maalika.........maalikaa...
nrithashaalathurannu..........

gaanapeeyoosha kallolamaala
praananaliyum chaithanyame
ente bhaavatharanga smithangalil
ninte chumbana layamaadhuri
maadhuri... maadhuri........

nrithashaala thurannu....
nrithashaala thurannu panchami
rathnamandapamunarnnu...
chithrapushpangal thoovunna sourabham
apsarasse nee vaariyaninju
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നൃത്തശാലതുറന്നു പഞ്ചമി
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു

സ്വപ്നമംഗല്യ നിദ്രയിലെന്നെ
തൊട്ടുണര്‍ത്തുന്ന രോമാഞ്ചമേ
എന്റെ സങ്കല്‍പ്പ മാലതീലതകളില്‍
നിന്റെ ഓര്‍മ്മതന്‍ നവമാലിക
മാലികാ..........മാലികാ.......

ഗാനപീയൂഷ കല്ലോലമാല
പ്രാണനലിയും ചൈതന്യമേ
എന്റെ ഭാവതരംഗ സ്മിതങ്ങളില്‍
നിന്റെ ചുംബന ലയമാധുരി
മാധുരി... മാധുരി............

നൃത്തശാലതുറന്നു പഞ്ചമി
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രംഭയേതേടി വന്ന
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌, പട്ടം സദന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അനുരാഗമെന്നാലൊരു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ചിരിച്ചാൽ പുതിയൊരു
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മഞ്ജു ഓ മഞ്ജു [Sad]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ക്രിസ്‌തുമസ് പുഷ്പം വിടർന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മഞ്ജു ഓ മഞ്ജു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍