മായല്ല്ലേ ...
| ചിത്രം | ചുമടുതാങ്ങി (1975) |
| ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
| ആലാപനം | അമ്പിളി |
വരികള്‍
| Added by maathachan@gmail.com on October 17, 2008 maayalle..raaga mazhaville (2) madhupozhiyum maasamalle (2) enikku madhurappathinezhalla.. alle..alle alle.. maayalle..raaga mazhaville madiraapaathram kayyukalil mandahasam chundukalil (madiraa..) manassinullil valarnnidunnu daaham daaham..daaham..daaham maayalle..raaga mazhaville viraham thullum maarvidavum vikaramozhukum kannukalum (viraham..) thulumbidunnu thudichidunnu moham moham...moham...moham... (maayalle..raaga mazhaville..) ---------------------------------- Added by venu on October 27, 2009 മായല്ലേ രാഗമഴവില്ലേ മായല്ലേ രാഗമഴവില്ലേ മധുപൊഴിയും മാസമല്ലേ മധുപൊഴിയും മാസമല്ലേ മധുരപ്പതിനേഴല്ലേ എനിക്കു മധുരപ്പതിനേഴല്ലേ അല്ലേ അല്ലേ അല്ലേ (മായല്ലേ) മദിരാപാത്രം കയ്യുകളില്‍ മന്ദഹാസം ചുണ്ടുകളില്‍ (മദിരാപാത്രം) മനസ്സിനുള്ളില്‍ വളര്‍ന്നിടുന്നു ദാഹം ദാഹം ദാഹം ദാഹം (മായല്ലേ) വിരഹം തുള്ളും മാര്‍വിടവും വികാരമൊഴുകും കണ്ണുകളും (വിരഹം) തുളുമ്പിടുന്നു തുടിച്ചിടുന്നു മോഹം മോഹം മോഹം മോഹം (മായല്ലേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങള്‍ അലങ്കരിക്കും (ദുഖം)
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങൾ അലങ്കരിക്കും
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനത്തൊരു കാവടിയാട്ടം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏതുശീതളച്ഛായാതലങ്ങളിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി