കലയുടെ പാലലച്ചോലയിൽ ഒഴുകുന്ന ...
| ചിത്രം | ആരണ്യകാണ്ഡം (1975) |
| ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എ ടി ഉമ്മര്‍ |
| ആലാപനം | എല്‍ ആര്‍ ഈശ്വരി, കോറസ് |
വരികള്‍
| Lyrics submitted by: Sreedevi Pillai kalayude paalalacholayilozhukunna kalhaarakusumam njaan kattathu paarivannu devante kaalil veena kalyaana sougandhikamaanunjaan raadhaykkum maadhavanum narthana vedi theertha madhaveelathikaa malarkunjathil vaarilam thennalil thaalathil thulliya vaasantheemalaraanu njaan samgeethanavavarsha meghathilalayunna sankalppa soundaryavanaraani njaan ullaasa laharithan oonjaalilaadunna swarlloka narthaki naan | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കലയുടെ പാലലച്ചോലയിലൊഴുകുന്ന കല്‍ഹാരകുസുമം ഞാന്‍ കാറ്റത്തു പാറി വന്നു ദേവന്റെ കാലില്‍ വീണ കല്യാണസൌഗന്ധികമാണു ഞാന്‍ (കലയുടെ) രാധയ്ക്കും മാധവനും നര്‍ത്തനവേദി തീര്‍ത്ത മാധവീലതികാ മലര്‍കുഞ്ജത്തില്‍ വാരിളംതെന്നലില്‍ താളത്തില്‍ തുള്ളിയ വാസന്തീമലരാണു ഞാന്‍ (കലയുടെ) സംഗീതനവമേഘവര്‍ഷത്തിലലയുന്ന സങ്കല്പസൌന്ദര്യവനറാണി ഞാന്‍ ഉല്ലാസലഹരിതന്‍ ഊഞ്ഞാലിലാടുന്ന സ്വര്‍ലോകനര്‍ത്തകി ഞാന്‍ (കലയുടെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാരായണാ ഹരേ നാരായണാ
- ആലാപനം : കമുകറ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- യദുനന്ദനാ
- ആലാപനം : പി മാധുരി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എ ടി ഉമ്മര്‍
- ഞാനൊരു പൊന്മണി
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മഞ്ഞലച്ചാര്‍ത്തിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എ ടി ഉമ്മര്‍
- കളഭക്കുറിയിട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- ഈ വഴിയും ഈ മരത്തണലും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍