View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമൻ പുഷ്പദളങ്ങൾ ...

ചിത്രംഅരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ (1974)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി

വരികള്‍

Added by madhavabhadran on February 27, 2011
 
കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു പുതുതായു് തീര്‍ത്തുള്ള പൂപ്പന്തലോ
പ്രേമത്തിന്റെ മരീചിമാലയിരുളില്‍ച്ചിന്തുന്ന പൊന്‍ദീപമോ
വ്യോമത്തിങ്കല്‍ വസന്തചന്ദ്രികയുമായു്പ്പൊന്തുന്ന വെണ്‍തിങ്കളോ
ഹാ മല്‍ജീവിത ഭാഗ്യമോ വിലസുമീവിശ്വൈക സമ്മോഹിനി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 28, 2011

Kaaman pushpadalangal kondu puthuthaay theerthulla pooppanthalo
premathinte mareechimaalayirulil chinthunna pondeepamo
vyomathinkal vasantha chandrikayumaay ponthunna venthinkalo
haa maljeevitha bhagyamo vilasumee viswaika sammohini


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നരനായിങ്ങനെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിനുതാസുതനേ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പച്ചമലപ്പനങ്കുരുവി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പഞ്ചബാണനെന്‍ ചെവിയില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിങ്കൾമുഖി
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നിന്റെ മിഴിയില്‍ നീലോല്‍പ്പലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുല്ലപ്പൂം പല്ലിലോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാത്തില്ല പൂത്തില്ല
ആലാപനം : കോറസ്‌, ശ്രീലത നമ്പൂതിരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കനകസിംഹാസനത്തില്‍
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി