Kuttaalam Kuliraruvi ...
| Movie | Neelakkannukal (1974) |
| Movie Director | Madhu |
| Lyrics | Vayalar |
| Music | G Devarajan |
| Singers | KJ Yesudas |
Lyrics
| Lyrics submitted by: Sreedevi Pillai Kuttaalam kuliraruvee kuliraruvee Chittolam chilambu chaarthiya kuliraruvee Ee chithrakooda poomukhangalilozhuki varoo Ozhuki varoo... (kutaalam) Moodal manju kulichu thaamasikkum Peerumettile mookathayil Pathanju pathanju nirayoo Thiritherukkum theyilakku mula kodukkoo Chiraku vacha pushpangale paadikkoo Maanathe kolunthu nullaan kai neettum Kunninte maaril ninte syamanthakangal chaarthikkoo Oh oh oh (kuttaalam) Naaga gandhikal visham koduthurakkum Thaazhvarayude nagnathaye pothinju pothinju padaroo Mukham maraykkum swapnangalkku neerkodukkoo Mullil veena dhukhangale snehikkoo Naalatheyushassukalil nizhal parathum kazhukante Kaala mekha thoovalukal kozhiyatte Oh oh oh (kuttaalam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുറ്റാലം കുളിരരുവീ കുളിരരുവീ ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ ഈ ചിത്രകൂട പൂമുഖങ്ങളില്‍ ഒഴുകിവരൂ ഒഴുകിവരൂ കുറ്റാലം കുളിരരുവീ. മൂടല്‍ മഞ്ഞു കുളിച്ചു താമസിക്കും പീരുമേട്ടിലെ മൂകതയില്‍ പതഞ്ഞു പതഞ്ഞു നിറയൂ തിരി തെറുക്കും തേയിലക്കു മുല കൊടുക്കൂ ചിറകു വച്ച പുഷ്പങ്ങളെ പാടിക്കൂ മാനത്തെ കൊളുന്തു നുള്ളാന്‍ കൈ നീട്ടും കുന്നിന്റെ മാറില്‍ നിന്റെ സ്യമന്തകങ്ങള്‍ ചാര്‍ത്തിക്കൂ ഓ ഓ ഓ ഓ ഓ നാഗഗന്ധികള് വിഷം കൊടുത്തുറക്കും താഴ്വരയുടെ നഗ്നതയെ പൊതിഞ്ഞു പൊതിഞ്ഞു പടരൂ മുഖം മറയ്ക്കും സ്വപ്നങ്ങള്‍ക്കു നീര്ക്കൊടുക്കൂ മുള്ളില്‍ വീണ ദുഃഖങ്ങളെ സ്നേഹിക്കൂ നാളത്തെ ഉഷസ്സുകളില്‍ നിഴല്‍ പരത്തും കഴുകന്റെ കാളമേഘ തൂവലുകള്‍ കൊഴിയട്ടെ ഓ ഓ ഓ ഓ ഓ |
Other Songs in this movie
- Mayooranarthanamaadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Allimalarkkilimakale
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Kallolinee Vana Kallolinee
- Singer : P Jayachandran | Lyrics : ONV Kurup | Music : G Devarajan
- Marikkaan Njangalkku Manassila
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Kavitha Kondu Nin Kanneeroppuvaan
- Singer : Chandrabhanu | Lyrics : ONV Kurup | Music : G Devarajan
- Viplavam Jayikkatte
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan