ആ നിമിഷത്തിന്റെ നിർവൃതിയിൽ ...
| ചിത്രം | ചന്ദ്രകാന്തം (1974) |
| ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | എം എസ് വിശ്വനാഥന് |
| ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
| Lyrics submitted by: Sreedevi Pillai aa...... aa nimishathinte nirvrithiyil njanoraavanithennalay mari aayiram unmaada rathrikal than gandham aathmadalathil thulumbi aathmadalathil thulumbi neeyurangngunna niraalambasayyayil nirnidrameenjaanozhuki.. neeyurangngunna niraalambasayyayil nirnidrameenjaanozhuki.. aa..... raagaparaagamularthumaa thenchodi- ppoovilen naadam mezhuki.. ariyaathe......neeyariyaathe.... (aa nimishathinte...) aa nimishathinte nirvrithyil manam aarabhithan padamaayi daahikkumen jeevathanthukkalil navya bhaavamarandam vithumbi thaazhvarayil ninte pushpathalppangalil tharattupattayozhukii aa hridayathinte spanthanangalkkente thaalam pakarnn njaan nalkii ariyaathe neeyariaathe... (aa nimishathinte...) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ- രാവണിത്തെന്നലായ് മാറി.. ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം ആത്മദളത്തില്‍ തുളുമ്പി.. ആത്മദളത്തില്‍ തുളുമ്പി.. നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ.. രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി.. അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി.. ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി.. താഴ്വരയില് നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ.. ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്കി.. താളം പകര്‍ന്നു ഞാന്‍ നല്കി.. അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ- രാവണിത്തെന്നലായ് മാറി.. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആ നിമിഷത്തിന്റെ നിർവൃതിയിൽ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- സുവര്ണ്ണമേഘ സുഹാസിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- നിൻ പ്രേമവാനത്തിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- മഴമേഘമൊരു ദിനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- പാഞ്ചാലരാജ തനയേ
- ആലാപനം : ബഹദൂര്‍ | രചന : പരമ്പരാഗതം | സംഗീതം :
- പുണരാൻ പാഞ്ഞെത്തീടും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- റ്റൈറ്റിൽ സോങ്ങ്
- ആലാപനം : അയിരൂര്‍ സദാശിവന് | രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം | സംഗീതം : എം എസ് വിശ്വനാഥന്
- ചിരിക്കുമ്പോൾ നീയൊരു
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- സ്വർഗ്ഗമെന്ന കാനനത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- പുഷ്പാഭരണം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- ഹൃദയവാഹിനീ ഒഴുകുന്നു നീ
- ആലാപനം : എം എസ് വിശ്വനാഥന് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- എങ്ങിരുന്നാലും നിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- രാജീവനയനേ നീയുറങ്ങു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- പ്രഭാതമല്ലോ നീ
- ആലാപനം : എം എസ് വിശ്വനാഥന് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്