Angethilingethil ...
| Movie | Anna (Old) (1964) |
| Movie Director | KS Sethumadhavan |
| Lyrics | Vayalar |
| Music | G Devarajan |
| Singers | P Susheela |
| Play Song |
Audio Provided by: Ralaraj |
Lyrics
| Lyrics submitted by: Jayasree Thottekkat Angethilingethilodi nadakkum Changaathee changaathee Ividathukaarodayalathukaaranu Inakkamo pinakkamo (angethil) Parayaanaayiram kadhakalumaay njaan Orungi nilkkum doore(parayaan) Kandu chirichavanarikil varumpol Pandillaathoru naanam(2)(kandu) aahaahaa......... angethil............. Varumennu karuthee varumennu karuthee Virunnorukkum veettil En manasammathamonnariyikkaan Enthennillaatha daaham Enthennillaatha daaham aahaahaa......... angethil............. (angethil) Pakuthu nalkum pakuthu nalkum Pakalkkinaavin madhuram Entethaanavanenkilumavane Swanthamaakkaan moham Swanthamaakkaan moham (angethil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അങ്ങേതിലിങ്ങേതിലോടി നടക്കും ചങ്ങാതീ ചങ്ങാതീ ഇവിടത്തുകാരോടയലത്തുകാരനു ഇണക്കമോ പിണക്കമോ? (അങ്ങേതില്‍...) പറയാനായിരം കഥകളുമായ് ഞാന്‍ ഒരുങ്ങിനില്ക്കും ദൂരെ (പറയാനായ്) കണ്ടുചിരിച്ചവനരികില് വരുമ്പോള്‍ പണ്ടില്ലാത്തൊരു നാണം (കണ്ടുചിരിച്ചവൻ) അഹഹാ...ഒഹൊഹോ.... (അങ്ങേതില്‍...) വരുമെന്നു കരുതീ വരുമെന്നു കരുതീ വിരുന്നൊരുക്കും വീട്ടില്‍ എന്മനസ്സമ്മതമൊന്നറിയിക്കാന്‍ എന്തെന്നില്ലാത്ത ദാഹം എന്തെന്നില്ലാത്ത ദാഹം അഹഹാ...ഒഹൊഹോ.... (അങ്ങേതില്‍...) പകുത്തുനല്‍കും പകുത്തുനല്‍കും പകല്ക്കിനാവിന് മധുരം എന്റേതാണവനെങ്കിലുമവനെ സ്വന്തമാക്കാന്‍ മോഹം സ്വന്തമാക്കാന്‍ മോഹം അഹഹാ...ഒഹൊഹോ.... (അങ്ങേതില്‍...) |
Other Songs in this movie
- Manoraajyathinnathirilla
- Singer : S Janaki, P Leela | Lyrics : Vayalar | Music : G Devarajan
- Karutha Penne
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ponnaninja Rathri
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Urukiyuruki
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Naanichu Poyi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Aruvee
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan
- Pranayam Pranayam Pranayam
- Singer : Mani, Pattom Sadan, Peter (Paramasivam) | Lyrics : Vayalar | Music : G Devarajan