കാലമേറെ പോയി മായ്കിലും ...
| ചിത്രം | സാജൻ ബേക്കറി സിൻസ് 1962 (2021) |
| ചലച്ചിത്ര സംവിധാനം | അരുൺ ചന്തു |
| ഗാനരചന | വിനായക് ശശികുമാര്‍ |
| സംഗീതം | പ്രശാന്ത് പിള്ള |
| ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
| Lyrics submitted by: Sandhya Prakash Aa bhaallyam akale maanjupoy aa ormma kaayaan naam bhaakkiyaayi kalahavumaay kalichiriyaay oro naal ithu vazhi neengi veyilukalil hima mazhayil eerilayaay naamiruper Kaalamere poy maakilum maaridaathe naamingane koode venamennaakilum koottu koodaathengane Aa bhaallyam akale maanjupoy aa ormma kaayaan naam bhaakkiyaayi kalahavumaay kalichiriyaay oro naal ithu vazhi neengi veyilukalil hima mazhayil eerilayaay naamiruper Kaalamere poy maakilum maaridaathe naamingane koode venamennaakilum koottu koodaathengane Kaalamere poy maakilum maaridaathe naamingane koode venamennaakilum koottu koodaathengane | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ബാല്യം അകലേ മാഞ്ഞുപോയ് ആ ഓർമ്മ കായാൻ നാം ബാക്കിയായി കലഹവുമായ് കളിചിരിയായ് ഓരോ നാൾ ഇത് വഴി നീങ്ങി വെയിലുകളിൽ ഹിമ മഴയിൽ ഈരിലയായ് നാമിരുപേർ കാലമേറേ പോയ് മായ്കിലും മാറിടാതേ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടാതെങ്ങനെ ആ ബാല്യം അകലേ മാഞ്ഞുപോയ് ആ ഓർമ്മ കായാൻ നാം ബാക്കിയായി കലഹവുമായ് കളിചിരിയായ് ഓരോ നാൾ ഇത് വഴി നീങ്ങി വെയിലുകളിൽ ഹിമ മഴയിൽ ഈരിലയായ് നാമിരുപേർ കാലമേറേ പോയ് മായ്കിലും മാറിടാതേ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടാതെങ്ങനെ കാലമേറേ പോയ് മായ്കിലും മാറിടാതേ നാമിങ്ങനെ കാലമേറേ പോയ് മായ്കിലും മാറിടാതേ നാമിങ്ങനെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാ ദൂരം
- ആലാപനം : പ്രീതി പിള്ള | രചന : അനു എലിസബത് ജോസ് | സംഗീതം : പ്രശാന്ത് പിള്ള
- വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി
- ആലാപനം : ജെയിംസ് തകര | രചന : വിനായക് ശശികുമാര്‍ | സംഗീതം : പ്രശാന്ത് പിള്ള
- ഈറൻ കണ്ണിൽ
- ആലാപനം : കെ എസ് ഹരിശങ്കര്‍ | രചന : വിനായക് ശശികുമാര്‍ | സംഗീതം : പ്രശാന്ത് പിള്ള
- തോരാ മഴയിലും
- ആലാപനം : വിനീത് ശ്രീനിവാസന്, പ്രീതി പിള്ള | രചന : അനു എലിസബത് ജോസ് | സംഗീതം : പ്രശാന്ത് പിള്ള