Nanma Niranja Mariyame ...
| Movie | Bobanum Moliyum (1971) |
| Movie Director | Sasikumar |
| Lyrics | Vayalar |
| Music | Joseph Krishna |
| Singers | B Vasantha, Renuka |
Lyrics
| Added by parvathy venugopal on August 23, 2009 നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ നല്ലവരാക്കേണമേ മക്കള്‍ ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ക്കു മാപ്പു നല്കേണമേ (നന്മ നിറഞ്ഞ) അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും നിന്റെ പുത്രനാമുണ്ണിയീശോ അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും നിന്റെ പുത്രനാമുണ്ണിയീശോ മുള്‍ക്കിരീടം ചൂടി ദുഖിതര്‍ ഞങ്ങള്‍ക്കായ് സ്വര്‍ഗ്ഗവാതില്‍ തുറന്നില്ലേ - പണ്ട് സ്വര്‍ഗ്ഗവാതില്‍ തുറന്നില്ലേ (നന്മ നിറഞ്ഞ) കാല്വരിക്കുന്നിലുയര്ത്തെഴുന്നേറ്റൊരു കാരുണ്യരൂപനീശോ കാല്വരിക്കുന്നിലുയര്ത്തെഴുന്നേറ്റൊരു കാരുണ്യരൂപനീശോ കാരിരുമ്പാണിപ്പഴുതുള്ള കൈകളാല്‍ കാത്തരുളീടുകില്ലേ - ഞങ്ങളെ കാത്തരുളീടുകില്ലേ (നന്മ നിറഞ്ഞ) |
Other Songs in this movie
- Maalaakhamaarude
- Singer : P Susheela | Lyrics : Vayalar | Music : Joseph Krishna
- Achan Kombathu
- Singer : P Susheela | Lyrics : Vayalar | Music : Joseph Krishna
- Italy Germany
- Singer : Pattom Sadan | Lyrics : Vayalar | Music : Joseph Krishna
- Kilukilukkaam
- Singer : LR Eeswari, Chorus | Lyrics : Vayalar | Music : Joseph Krishna
- Vidyaapeedham Ividam Nammude
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : Joseph Krishna
- Bobanum Moliyum [Title Song]
- Singer : Chorus | Lyrics : Vayalar | Music : Joseph Krishna
- Manorame Nin Panchavadi
- Singer : KJ Yesudas | Lyrics : Vayalar | Music : Joseph Krishna