Manjupeyyumee ...
| Movie | Anantha Shalabhangal (2018) |
| Lyrics | Sreekanth J Vazhapulli |
| Music | Mithun Raj |
| Singers | Sujatha Mohan |
Lyrics
| Lyrics submitted by: HEMA C | വരികള്‍ ചേര്‍ത്തത്: HEMA C മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍ മാഞ്ഞു പോകയോ കനവുകള്‍ എന്റെ തംബുരുവില്‍ നിറയും നീര്‍ക്കണം സ്നേഹ രാഗമായി ദേവനെ കണ്ടു ഞാന്‍ നിന് മനം അറിയുന്നു ഞാനാ നൊമ്പരം നിന് നിനവു മാ(തമെന്‍ സ്വാന്തനം............. പണ്ടു നമ്മളാ കുഞ്ഞു തോണിയിൽ കൂടൊരുക്കിയൊരുനാളിൽ അറിയാതെയെൻ മനസ്സിൽ കുളിരായി നിൻ മിഴികൾ ..... ആ സ്നേഹതീരം അകലുന്നുവോ ഞാൻ നീറുന്നൊരനുരാഗമായ് മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍ മാഞ്ഞു പോകയോ കനവുകള്‍ എന്റെ തംബുരുവില്‍ നിറയും നീര്‍ക്കണം സ്നേഹ രാഗമായി ദേവനെ നീ കുറിച്ചൊരാ ഹൃദയരാഗമെൻ മോഹരാഗമായ് മാറി ഉണരുമ്പോൾ പോയ്മറയും കനവല്ലോ എൻ മോഹം ഈ വഴി താരയിൽ മഴമുകിൽ തേടും വേഴാമ്പൽ ആണിനു ഞാൻ മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍ മാഞ്ഞു പോകയോ കനവുകള്‍ എന്റെ തംബുരുവില്‍ നിറയും നീര്‍ക്കണം സ്നേഹ രാഗമായി ദേവനെ കണ്ടു ഞാന്‍ നിന് മനം അറിയുന്നു ഞാനാ നൊമ്പരം നിന് നിനവു മാ(തമെന്‍ സ്വാന്തനം............. |
Other Songs in this movie
- Kaathil
- Singer : Haricharan | Lyrics : Sreekanth J Vazhapulli, Sanil Kumar D | Music : Mithun Raj
- Ethra Raathrikalil
- Singer : Vineeth Sreenivasan | Lyrics : Sreekanth J Vazhapulli | Music : Mithun Raj