മാനേ പെണ്‍മാനെ ...
| ചിത്രം | ജുണ് (2019) |
| ചലച്ചിത്ര സംവിധാനം | അഹമ്മദ് കബീർ |
| ഗാനരചന | വിനായക് ശശികുമാര്‍ |
| സംഗീതം | ഇഫ്തികാർ അലി |
| ആലാപനം | ഇഫ്തികാർ അലി |
വരികള്‍
| Lyrics submitted by: Sandhya Prakash hey maane penmaane ullil thullaathey melle kollaathe hey soochi pen soochi enne kuthaathe moham nalkaathe paavamaanu njaane paapyaakkidalle pidayunne paral meenu pole hey maane penmaane ullil thullaathey melle kollaathe kaikal thalarnne pirake nadannente bhaaram kuranje ennittum ponne ee njaan vaadaathe veezhaathe daahichu nilppunde hey maane penmaane ullil thullaathey melle kollaathe | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേയ് .....മാനേ പെൺമാനേ ഉള്ളിൽ തുള്ളാതേയ് മെല്ലെ കൊല്ലാതേ ഹേയ് സൂചി പെൺ സൂചി എന്നെ കുത്താതേ മോഹം നൽകാതേ പാവമാണു ഞാനേ പാപിയാക്കിടല്ലേ പിടയുന്നേ പരൽ മീനു പോലെ ...ഞാൻ .... ഹേയ് .....മാനേ പെൺമാനേ ഉള്ളിൽ തുള്ളാതേയ് മെല്ലെ കൊല്ലാതേ കൈകൾ തളർന്നേ പിറകെ നടന്നെന്റെ ഭാരം കുറഞ്ഞേ എന്നിട്ടും പൊന്നേ ഈ ഞാൻ വാടാതെ വീഴാതെ ദാഹിച്ചു നിൽപ്പുണ്ടേ ഹേയ് .....മാനേ പെൺമാനേ ഉള്ളിൽ തുള്ളാതേയ് മെല്ലെ കൊല്ലാതേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നി മിന്നി
- ആലാപനം : അമൃത സുരേഷ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : ഇഫ്തികാർ അലി
- ആദ്യം തമ്മിൽ
- ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി | രചന : വിനായക് ശശികുമാര്‍ | സംഗീതം : ഇഫ്തികാർ അലി
- കൂടു വിട്ടു
- ആലാപനം : ബിന്ദു അനിരുദ്ധൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : ഇഫ്തികാർ അലി
- തേൻ കിളിയെ
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വിനായക് ശശികുമാര്‍ | സംഗീതം : ഇഫ്തികാർ അലി
- അസുര
- ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി | രചന : മനു മൻജിത് | സംഗീതം : ഇഫ്തികാർ അലി
- മെല്ലെ മെല്ലെ
- ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ് | രചന : മനു മൻജിത് | സംഗീതം : ഇഫ്തികാർ അലി
- ഉയരും
- ആലാപനം : ഗൌരി ലക്ഷ്മി | രചന : അനു എലിസബത് ജോസ് | സംഗീതം : ഇഫ്തികാർ അലി