Prema Saagarathin ...
| Movie | Detective 909 Keralathil (1970) |
| Movie Director | P Venu |
| Lyrics | P Bhaskaran |
| Music | MK Arjunan |
| Singers | P Jayachandran |
Lyrics
| Added by V. Sasi Kumar sasi.cess@gmail.com on September 16, 2009 പ്രേമസാഗരത്തിന്നഴിമുഖമാകും നിന് ഈ മനോഹര മലര്‍മിഴിയില്‍ കനകസ്വപ്നം കൊണ്ടു ഞാന്‍ ഒരു കളിത്തോണിയിറക്കി, തോഴീ കളിത്തോണിയിറക്കി പ്രേമസാഗരത്തിന്‍ എന്റെ രാജ്യമകലെയകലെ എന്റെ തീരം ദൂരെ ദൂരെ .... എന്റെ നിന്റെ ചിരിയാം വിളക്കുമാടം കണ്ടുവന്നൊരു നാവികന് ഞാന്‍ അഹാ .... അഹാ .... പ്രേമസാഗരത്തിന്‍ നിന്റെ കവിളില്‍ നീളെ നീളെ സൂന്ദര താരുണ്യ താലം വിണ്ണില്‍നിന്നും കൊണ്ടുവന്ന കുങ്കുമപ്പൂവാരിത്തൂകി അഹാ .... അഹാ .... പ്രേമസാഗരത്തിന്‍ ---------------------------------- Added by maathachan on September 22, 2009 premasagarathinnazhimukhamaakum nin ee manohara malarmizhiyil kanakaswapnam kondu njaan oru kalithoniyirakki thozhee kalithoniyirakki .. (premasaagarathin..) ente rajyamakaleyakale ente theeram doore doore.. (ente..) ninte chiriyaam vilakkumaadam kanduvannoru naavikan njaan aahaa..aahaa.. (premasaagarathin..) ninte kavilil neele neele sindoora thaarunya thaalam vinnil ninnum konduvanna kumkumappoovaarithooki aahaa..aaha.. (premasaagarathin..) |
Other Songs in this movie
- Paala Poothu
- Singer : Chorus, KP Chandramohan, Latha Raju | Lyrics : P Bhaskaran | Music : MK Arjunan
- Manmadha Devante
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Maanasa Theerathe
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Rangapooja Thudangi
- Singer : Usha Ravi | Lyrics : P Bhaskaran | Music : MK Arjunan