അരികെ ...
| ചിത്രം | വള്ളിക്കുടിലിലെ വെള്ളക്കാരൻ (2018) |
| ചലച്ചിത്ര സംവിധാനം | ഡഗ്ളസ് ആൽഫ്രഡ് |
| ഗാനരചന | ബി കെ ഹരിനാരായണന് |
| സംഗീതം | ദീപക് ദേവ് |
| ആലാപനം | മാധവ് നായർ |
വരികള്‍
| Lyrics submitted by: Sudhish Kumar | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ കന്നിമഴ മായുന്നേ വെള്ളിമാനം പൂക്കുന്നെ താനേ എന്തിനോ...... കണ്ണിമകൾ മിന്നുന്നേ പുഞ്ചിരികൾ ചേരുന്നെ അറിയാതെന്തിനോ...... വരും വഴി മറന്നേ ചിന്തയൊന്നെ മറന്നേ വേറെയെന്തിനോ...... നെഞ്ചിലൊരു മോഹത്തിൻ പന്തലാരോ മേയുന്നേ പറയാതെന്തിനോ ....... അകമേ കണ്ടൊരാ കനവും ആശയും പതിയെ മഞ്ഞുപോൽ പോകയായ് ..... അതിലും ചേലുമായ് കാലമോ വന്നിതാ ഒരു പടികൂടി മുകളിലോ പറന്നുയരാൻ...... അരികെ ഇതാ.... അഴകായ് ഇതാ… ചേരുമെൻ ജീവിതം...... നനയാൻ സുഖം.. അലിയാൻ സുഖം…. മഴപോലെ ജീവിതം..... ദിനവും സദാ...മധുരം തരും..സുന്ദരം ജീവിതം നിറവായ് ഇതാ... തുടരാൻ ഇതാ ശുഭയാനം ജീവിതം...... ഓ ...ഓ ….. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേണ്ട മോനെ വേണ്ട മോനെ
- ആലാപനം : സിയ ഉൾ ഹഖ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ദീപക് ദേവ്
- ചില്ലു ചില്ലു വാതിൽ (കെടാതെ)
- ആലാപനം : ആനന്ദ് ഭാസ്കർ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ദീപക് ദേവ്
- പനിമതിയെ
- ആലാപനം : മീനാക്ഷി | രചന : ബി കെ ഹരിനാരായണന് | സംഗീതം : ദീപക് ദേവ്