View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകര മാസ ...

ചിത്രംനിത്യ ഹരിത നായകൻ (2018)
ചലച്ചിത്ര സംവിധാനംഎ ആർ ബിനുരാജ്
ഗാനരചനഹസീന കാനം
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ് ഭദ്ര, ഇഷാത

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
ഇലകളിൽ നിറയും പലതരകറിയിൽ,
തൊടുകറി അരികെ പുളിശ്ശേരി
അവിയല് പപ്പടം ഉപ്പേരികളും ചെറുമണിയരിയും ബഹുകേമം
മുറുകുന്നേ ചക്കരപാനീം ചെറുപയറും തേങ്ങാപ്പാലും
രുചിയേറും കാളൻ, ഓലൻ പാകം നോക്കാമോ
കരയാകെ പാട്ടും പാടി കരഘോഷം കൊട്ടും കുരവേം
വരവുണ്ടിതാ മാരൻ പൂമാരൻ

മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണ് പൂരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയും
ആലാപനം : നിരഞ്ജ് സുരേഷ്, ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പാരിജാത പൂ
ആലാപനം : വിഷ്ണു ഉണ്ണികൃഷ്ണൻ   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
നീലരാവിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കലിക   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പോരാട്ടവീഥിയിൽ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : എ ആർ ബിനുരാജ്   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കനക മുല്ല
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ