View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണേ കണ്ണേ ...

ചിത്രംമന്ദാരം (2018)
ചലച്ചിത്ര സംവിധാനം വിജേഷ് വിജയ്
ഗാനരചനശബരീഷ്
സംഗീതംമുജീബ് മജീദ്
ആലാപനംനിരഞ്ജ് സുരേഷ്, നേഹ വേണുഗോപാല്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ...
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
മിഴികളരികയായ് മൊഴികളകലെയായ്
നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ

ആഹാ പുലരികൾ കണികളായ്
തളിരിടും പുളകമായ്‌
പുളകമോ വരികളായ്
വരികളോ കവിതയായ്...
നീയോ അഴകേ
പവിഴമണികൾ പോലെ ഇതളിനഴികളാണെ
തഴുകി ഒഴുകി മെല്ലെ
പകുതി കവർന്നതാണെ
നിനക്കായ് മുഴുവനും പകരവേ...

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിമുന
ആലാപനം : വിപിൻ ലാൽ   |   രചന : വിജേഷ് വിജയ്   |   സംഗീതം : മുജീബ് മജീദ്
നീയേ നീയേ
ആലാപനം : അജയ് സി ജെയിംസൺ   |   രചന : ശബരീഷ്   |   സംഗീതം : മുജീബ് മജീദ്
നൂറു വട്ടം
ആലാപനം : സിനോവ് രാജ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മുജീബ് മജീദ്
കടലാഴം
ആലാപനം : കാര്‍ത്തിക്, പിയൂഷ് കപൂർ, സിയ ഉൾ ഹഖ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മുജീബ് മജീദ്
മിഠായി
ആലാപനം : അനുഷ   |   രചന : വിജേഷ് വിജയ്   |   സംഗീതം : മുജീബ് മജീദ്
പുലരി മഴകൾ
ആലാപനം : ബാലു തങ്കച്ചന്‍, ശക്തിശ്രീ ഗോപാലന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മുജീബ് മജീദ്