അമ്മ പെറ്റമ്മ ...
| ചിത്രം | അമ്മ എന്ന സ്ത്രീ (1970) |
| ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
| ഗാനരചന | വയലാര്‍ |
| സംഗീതം | എ എം രാജ |
| ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical ammaa...pettammaa... nammude tharavaattammaa... nammude tharavaattammaa... (ammaa) ammaykku makkal pathinaalu - avar kkaaachaarangal pathinaalu (ammaykku) ammayekkandaal ariyaatha makkal akannu poyee thangalil akannu poyee thangalil (ammaa) gangaa yamunaa godaavaree pambaa krishnaa kaaveree (gangaa) avar oramma pettu valarthiya nadikal avar oramma pettu valarthiya nadikal orikkalum kaanaatha sakhikal orikkalum kaanaatha sakhikal (ammaa) ammayum makkalum orumichu cheraan orotta veedaay theeraan ore swarathil paaduka nammal oru navabhaaratha gaanam oru navabhaaratha gaanam (ammaa) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ അമ്മാ.. പെറ്റമ്മാ.. നമ്മുടെ തറവാട്ടമ്മാ.. നമ്മുടെ തറവാട്ടമ്മാ (അമ്മാ) അമ്മയ്ക്കു മക്കള്‍ പതിനാല് അവര്‍- ക്കാചാരങ്ങള് പതിനാല് (അമ്മയ്ക്കു) അമ്മയെ കണ്ടാല്‍ അറിയാത്ത മക്കള്‍ അകന്നുപോയീ തങ്ങളില്‍ അകന്നുപോയീ തങ്ങളില്‍ (അമ്മാ) ഗംഗാ യമുനാ ഗോദാവരീ പമ്പാ കൃഷ്ണാ കാവേരീ (ഗംഗാ) അവര്‍ ഒരമ്മപെറ്റു വളര്‍ത്തിയ നദികള്‍ അവര്‍ ഒരമ്മപെറ്റു വളര്‍ത്തിയ നദികള്‍ ഒരിക്കലും കാണാത്ത സഖികള്‍ ഒരിക്കലും കാണാത്ത സഖികള്‍ (അമ്മാ) അമ്മയും മക്കളും ഒരുമിച്ചു ചേരാന്‍ ഒരൊറ്റ വീടായ് തീരാന്‍ ഒരേ സ്വരത്തില്‍ പാടുക നമ്മള് ഒരു നവഭാരത ഗാനം ഒരു നവഭാരത ഗാനം (അമ്മാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിമാലി ആറ്റിന്കരയില്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എ എം രാജ
- പട്ടും വളയും
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : എ എം രാജ
- തമസോമാ ജ്യോതിര്‍ഗമയ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പരമ്പരാഗതം | സംഗീതം : എ എം രാജ
- മദ്യപാത്രം മധുരകാവ്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എ എം രാജ
- ആദിത്യദേവന്റെ കണ്മണി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എ എം രാജ
- നാളെ ഈ പന്തലില്‍
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : എ എം രാജ