താരമേ താരമേ ...
| ചിത്രം | ലൈലാ മജ്‌നു (1962) |
| ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | പി ലീല, കെ പി ഉദയഭാനു |
വരികള്‍
| Lyrics submitted by: Sreedevi Pillai Vaanampaadee... valayillee naattilu Gaanam nee paadi vaa.... Thaarame Thaarame ninnude naattilum Thankakkinaavukalundo..undo Thankakkinaavukalundo Anuraaga lahariyil aliyumbol kaanunna Kanakakkinaavukal undo? (thaarame) Aashathan vaadaatha malarvaadiyundo? Aananda kanneerin madhumaariyundo? Kannum kannum kaanumbol premathin Kavithakal padaarundo undo? (thaarame) Neelaakaashame nin naattilundo Lailaye poloru laavannya raani? En kalithozhanepoloru sundaran Thinkale nin vinnilundo undo? (thaarame) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാനമ്പാടി വലയില്ലീ നാട്ടില് ഗാനം നീ പാടി വാ......... താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ? ഉണ്ടോ? തങ്കക്കിനാവുകളുണ്ടോ? അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന കനകക്കിനാവുകളുണ്ടോ? ആശതന്‍ വാടാത്ത മലര്‍വാടിയുണ്ടോ? ആനന്ദക്കണ്ണീരിന്‍ മധുമാരിയുണ്ടോ? കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്‍ കവിതകള്‍ പാടാറുണ്ടോ ഉണ്ടോ? നീലാകാശമേ നിന്‍ നാട്ടിലുണ്ടോ ലൈലയെപ്പോലൊരു ലാവണ്യറാണി? എന്‍കളിത്തോഴനെപ്പോലൊരു സുന്ദരന്‍ തിങ്കളേ നിന്‍ വിണ്ണിലുണ്ടോ ഉണ്ടോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുപ്പിവള നല്ല ചിപ്പിവള
- ആലാപനം : കോറസ്, ഗോമതി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനകത്തൊരു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരുകുലപ്പൂ വിരിഞ്ഞാല്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടാല്‍ നല്ലോരു
- ആലാപനം : എ പി കോമള, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൂട്ടിലിളംകിളി
- ആലാപനം : പി ലീല, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുടുകണ്ണീരാലെന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സ്നേഹത്തിന്‍ കാനനച്ചോലയിൽ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഴിഞ്ഞുവല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അന്നത്തിനും പഞ്ഞമില്ലാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തൂവാല തൂവാല
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമ മധുമാസവനത്തിലെ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പവനുരുക്കി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്