ഭൂട്ടാന്‍ ലോട്ടറി എനിക്കടിക്കും ...
| ചിത്രം | ഞാന്‍ അനശ്വരന്‍ (2013) |
| ചലച്ചിത്ര സംവിധാനം | കൃഷ്ണസ്വാമി |
| ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
| സംഗീതം | ഹംസ കുന്നത്തേരി |
| ആലാപനം | ശ്രീപ്രിയ, അമീര്‍ കട്ടിലന്‍ |
വരികള്‍
| Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും ഭൂമി മലയാളം അടക്കി വാഴും ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും ഭൂമി മലയാളം അടക്കി വാഴും കവടിയാർ കൊട്ടാരം ഞാൻ വിലക്കെടുക്കും പിന്നേ കാവ്യാ മാധവനെ പെണ്ണുകെട്ടും രാഷ്‌ട്രീയ കക്ഷികളേ പിരിച്ചുവിട്ടും നല്ല രാജ്യഭരണം കൊണ്ടുവരൂ നിരവധി ഗരുഡരെക്കായ് നിരവധി ഒരുവന്റെ കുംഭകോണ എത്ര ഭേദം ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും ഭൂമി മലയാളം അടക്കി വാഴും കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും ടിപ്പർ ലോറിയുടെ ഡ്രൈവർമാരേ ഇറ്റലി കപ്പൽക്കാർക്കു ഇര കൊടുക്കും ടിപ്പർ ലോറിയുടെ ഡ്രൈവർമാരേ ഇറ്റലി കപ്പൽക്കാർക്കു ഇര കൊടുക്കും കൊലവരി പാടുന്ന പാട്ടുകാരേ കൊലപാതകത്തിന് തടവിലിടും സന്തോഷ് പണ്ഡിറ്റിനെ ശിഷ്യപ്പെടാൻ സിനിമാക്കാരോട് കൽപ്പിക്കും വൈകിവന്നൊരു പീഡനക്കേസിലെ വാസവദത്തമാരേ ശിക്ഷിക്കും ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും ഭൂമി മലയാളം അടക്കി വാഴും വീട്ടമ്മമാർക്കെല്ലാം സാലറിയും കൂട്ടത്തിൽ ഡെലിവെറിക്ക് ബോണസ്സും മംഗ്ലീഷ് പറയുന്ന ചാനൽ പെണ്ണിന്റെ മണ്ടേൽ ഇരുമ്പാണി അടിച്ചുകേറ്റും വനിതാ കമ്മീഷൻ ചെയർമാൻ ആയി ഗോവിന്ദച്ചാമിയേ നിയമിക്കും അയ്യോ പീഡകന്മാർക്കിനി ശിക്ഷയില്ലാ പീഢനാംഗനഛേദനമല്ലാതെ എന്നാണിനി എന്നാണിനി നാടിൻ ഗതികേട് മാറുംന്നാള് എന്നാണിനി എന്നാണിനി നാടിൻ ഗതികേട് മാറുംന്നാള് ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും ഭൂമി മലയാളം അടക്കി വാഴും വീട്ടമ്മമാർക്കെല്ലാം സാലറിയും കൂട്ടത്തിൽ ഡെലിവെറിക്ക് ബോണസ്സും കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വരരാഗ ലയതാള
- ആലാപനം : ശങ്കരന്‍ നമ്പൂതിരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഹംസ കുന്നത്തേരി
- കുമ്പിടുന്നോരുടെ കൂടെ നില്‍ക്കും
- ആലാപനം : ഷീജ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഹംസ കുന്നത്തേരി
- കളഭകുങ്കുമം ചാര്‍ത്തി
- ആലാപനം : ബിമല്‍ പങ്കജ്, ഷൈനി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഹംസ കുന്നത്തേരി
- കന്യാവനത്തിലെ കസ്തൂരിമുല്ല
- ആലാപനം : അശ്വതി എസ് നായര്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഹംസ കുന്നത്തേരി