പടിഞ്ഞാറേ മാനത്തുള്ള ...
| ചിത്രം | നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963) |
| ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | പി ലീല, പി ബി ശ്രീനിവാസ് |
വരികള്‍
| Lyrics submitted by: Sreedevi Pillai padinjaare maanathulla padinjaare maanathulla panineerppoo chaambaykka pazhuthuvallo.. muzhuthuvallo parichu thinnaanenikku chirakillallo karalinte koottiloru karalinte koottiloru kathirkaanaa painkiliyundu parannu poyi ... parikkuvaan njaan paranjenkil enthenikku pakaram nalkum? O....O..... neelakkan nilavara thannil ninakkaai koottivecha neelakkan nilavara thannil ninakkaai koottivecha orukotta ponkinaakkal onnaayi ninakku nalkaam ... orukotta ponkinaakkal onnaayi ninakku nalkaam (padinjaare...) O........O..... nilaavinte mandapathil kinaavinte kingini ketti oru kochu nritham cheythaal athu maathram porum thozhi ( karalinte...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പടിഞ്ഞാറേ മാനത്തുള്ള ... പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ... പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ കരളിന്റെ കൂട്ടിലൊരു... കരളിന്റെ കൂട്ടിലൊരു കതിര്‍കാണാപ്പൈങ്കിളിയുണ്ട് പറന്നു പോയി ... പറിക്കുവാന്‍ ഞാന്‍ പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും? ഓ...ഓ... നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം ... (പടിഞ്ഞാറേ ...) ഓ...ഓ... നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ (കരളിന്റെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതു മാത്രമിതുമാത്രം
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗനാടകത്തിന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാമലകള്‍ക്കപ്പുറത്ത്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇനിയാരെ തിരയുന്നു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കന്യാതനയാ
- ആലാപനം : പി ലീല, പുനിത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മൈ തോ ഘുംഗുരു
- ആലാപനം : എസ് ജാനകി | രചന : മീര ഭജന്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഭാരതമേദിനി പോറ്റിവളര്‍ത്തിയ
- ആലാപനം : എംഎസ് ബാബുരാജ്, എം ബി ശ്രീനിവാസന് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്