ശ്യാമാംബരം ...
| ചിത്രം | തട്ടത്തിന് മറയത്ത് (2012) |
| ചലച്ചിത്ര സംവിധാനം | വിനീത് ശ്രീനിവാസന് |
| ഗാനരചന | അനു എലിസബത് ജോസ് |
| സംഗീതം | ഷാന്‍ റഹ്മാന് |
| ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
| Lyrics submitted by: Viji Shyaamaambaram pulkunnoraa ven chandranaay nin poomukham (2) Njaan varunna vazhiyoram kaathil cherum nin chilampolikal munniloode marayunnu ennum nin kannin kurumbukal kaattinte theril paarum thooval njaan (shyaamaambaram pulkunnoraa ................thooval njaan) paattin thaalam pakarnneedumimbam pol kolussinte eenam manassode cherunnu (2) Varumo en kan konilaay anayuu niravarnnenume annaadyamayi kanda naalil praananaayi nee praananaayi nee.... (Shyaamaambaram pulkunna ....................... thooval njaan) | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി ശ്യാമാംബരം പുൽകുന്നൊരാ വെൺ ചന്ദ്രനായ് നിൻ പൂ മുഖം (2) ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നു എന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ .............തൂവൽ ഞാൻ പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസ്സിന്റെ ഈണം മനസ്സോടെ ചേരുന്നു (2) വരുമോ എൻ കൺ കോണിലായ് അണയൂ നിറവാർന്നെന്നുമേ അന്നാദ്യമായി കണ്ട നാളിൽ പ്രാണനായി നീ പ്രാണനായി നീ ശ്യാമാംബരം പുൽകുന്നൊരാ .............തൂവൽ ഞാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗം (F)
- ആലാപനം : ദിവ്യ എസ് മേനോന് | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്
- ആയിരം കണ്ണുമായ്
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- തട്ടത്തിന് മറയത്തെ
- ആലാപനം : സച്ചിന് വാരിയര്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- അനുരാഗം (M)
- ആലാപനം : രാഹുൽ സുബ്രഹ്മണ്യം | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്
- മുത്തുച്ചിപ്പി
- ആലാപനം : സച്ചിന് വാരിയര്‍, രമ്യ നമ്പീശന് | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- പ്രാണന്റെ നാളങ്ങള്‍
- ആലാപനം : യാസിൻ നിസ്സാർ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ഷാന്‍ റഹ്മാന്
- നമോസ്തുതേ
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : പരമ്പരാഗതം | സംഗീതം : ഷാന്‍ റഹ്മാന്
- അനുരാഗത്തിന് വേളയില്‍
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്