കാണാന്‍ നല്ല കിനാവുകള്‍ ...
| ചിത്രം | ഭാര്യ (1962) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | എസ് ജാനകി |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical mmm... kaanaan nalla kinaavukal kondoru kannaadi maalika theerthoo njaan muttam niraye muttam niraye munthiri valli padarthee njaan (kaanaan) kanmunayaale kanmunayaale kaamalekhanamezhuthee njaan (kanmuna) kandu vannavar kandu vannavar kaalkkal veenu mayangee...aha (kandu) enthum enthum vannotte ellaarumellaarum kandotte kaiyyilirikkum munthirikkinnam kalayukayillini njaan - thatti- kalayukayillini njaan (kaiyyilirikkum) Oho...O... (kaanaan) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം... കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍ മുറ്റം നിറയെ മുറ്റം നിറയെ മുന്തിരി വള്ളി പടര്‍ത്തീ ഞാന്‍ (കാണാന്‍ ) കണ്മുനയാലെ കണ്മുനയാലെ കാമലേഖനമെഴുതീ ഞാന്‍ (കണ്മുന) കണ്ടു വന്നവര്‍ കണ്ടു വന്നവര്‍ കാല്ക്കല് വീണു മയങ്ങീ ...ആഹാ (കണ്ടു) എന്തും എന്തും വന്നോട്ടെ എല്ലാരുമെല്ലാരും കണ്ടോട്ടെ കൈയ്യിലിരിക്കും മുന്തിരിക്കിണ്ണം കളയുകയില്ലിനി ഞാന്‍ - തട്ടി- ക്കളയുകയില്ലിനി ഞാന്‍ (കൈയ്യിലിരിക്കും) ഓഹോ ...ഓ ... (കാണാന്‍ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലഹരി ലഹരി ലഹരി
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദയാപരനായ കര്‍ത്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആദം ആദം ആ കനി തിന്നരുതു്
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലക്കുരുവീ നീയൊരു
- ആലാപനം : | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുള്‍ക്കിരീടമിതെന്തിനു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനസ്സമ്മതം തന്നാട്ടേ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരേ
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പഞ്ചാരപ്പാലു മിട്ടായി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓമനക്കയ്യിലൊലീവില കൊമ്പുമായ്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ