അറിയാതെ കിനാക്കളില്‍ ...
| ചിത്രം | ലോകനീതി (1953) |
| ചലച്ചിത്ര സംവിധാനം | ആര് വേലപ്പന് നായര്‍ |
| ഗാനരചന | അഭയദേവ് |
| സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
| ആലാപനം | എ എം രാജ, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
| Added by admin on August 22, 2008 അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ മനമേ മധുരാശകള് തേടാതെ മനമേ മധുരാശകള് തേടാതെ മധുരാശയില് മൂടുക നീയിനി വാടാതെ മനമേ അഴലാര്‍ന്നിനി ഓടാതെ മനമേ അഴലാര്‍ന്നിനി ഓടാതെ ഈ ജീവിതമോശയിലല്ലേ (2) ഈ ജീവിതമോശയിലല്ലേ ? എളിയൊനതു മറുതെന്നല്ലേ ? ഈ ജീവിതമോശയിലല്ലേ ? എളിയോനതു മറുതെന്നല്ലേ ? പ്രേമത ചിന്ത പാവമാര്ന്നാല് എളിയോനാകാം ഊഴിയില്‍ പ്രേമത ചിന്ത പാവമാര്ന്നാല് എളിയോനാകാം ഊഴിയില്‍ (അറിയാത്ത കിനാക്കളില്‍..) ധനഹീനനു വേണ്ടി ആശകള്‍ നീ മോഹനഗീതം പാടാതെ ധനമാര്ന്നതിനാലെ കാര്യമെന്തേ മാനസ മോദം കൂടാതെ ജീവിതമാകും തീയില്‍ വാടും മാനസം എല്ലാം മാറിടും ജീവിതമാകും തീയില്‍ വാടും മാനസം എല്ലാം മാറിടും മധുരാശയില് മൂടുക നീയിനി വാടാതെ അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ മനമെ അഴലാര്‍ന്നിനി ഓടാതെ മനമെ അഴലാര്‍ന്നിനി ഓടാതെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാ നീയുറങ്ങ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണാ നീയുറങ്ങ്
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്നേഹമേ ലോകം
- ആലാപനം : ഘണ്ടശാല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗാമൃതം
- ആലാപനം : പി ലീല, ഗോകുലപാലന്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു നവയുഗമേ
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കോമള മൃദു
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂവാടിയാകെ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശോകം എന്തിനായ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവങ്ങളില്‍ അലിവുള്ള
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്ന പാടുന്ന
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആടി ആടി പോകും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി