ഓമനത്തിങ്കളേ ...
| ചിത്രം | കറുത്ത രാത്രികള്‍ (1967) |
| ചലച്ചിത്ര സംവിധാനം | മഹേഷ് |
| ഗാനരചന | ഒ എൻ വി കുറുപ്പ് |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | എസ് ജാനകി |
വരികള്‍
| Added by devi pillai on July 3, 2008 omanathinkale omanathinkale nin poomadi pulkiya maankidaavinu sughamano sughamanao....... omanathinkale...... thaamarakkumpilil daahaneer koduthu nee thaalolam paadiyurakkiyo?(2) thaazhampoo viriyunna thazhvarayil kalithozhante madiyil njan mayangumallo omanathinkale...... aa neela mizhikalil aakasha theerthathile aayiram thirakal kandu njan aayirathonnu ravin maayavimaanameri aaroomal thozhanothu parannu njan... omanathinkale...... ---------------------------------- Added by devi pillai on November 29, 2009 ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന് പൂമടിപുല്കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ ഓമനത്തിങ്കളേ... താമരക്കുമ്പിളില്‍ ദാഹനീര് കൊടുത്തു നീ താലോലം പാടിയുറക്കിയോ? താഴമ്പൂ വിരിയുന്ന താഴ്വരയില് കളി- ത്തോഴന്റെ മടിയില്‍ ഞാന്‍ മയങ്ങുമല്ലോ ഓമനത്തിങ്കളേ....... ആ നീലമിഴികളില്‍ ആകാശ തീര്‍ഥത്തിലെ ആയിരം തിരകള്‍ കണ്ടൂ ഞാന്‍ ആയിരത്തൊന്നു രാവിന് മായാവിമാനമേറി ആരോമല്‍ തോഴനൊത്തു പറന്നൂ ഞാന്‍ ഓമനത്തിങ്കളേ........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂക്കളാണെന്‍ കൂട്ടുകാര്‍
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- മായയല്ല
- ആലാപനം : എല്‍ ആര് ഈശ്വരി, എംഎസ് ബാബുരാജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ (ശോകരംഗം 2)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ(ശോകം)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തേയ്ക്കു
- ആലാപനം : സീറോ ബാബു, കമല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ചിരിക്കുടുക്കേ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ആരറിവൂ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- കിളിമകളേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്