മുത്താണേ മുത്താണേ (ശോകം) ...
| ചിത്രം | ആയിഷ (1964) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | ആര്‍ കെ ശേഖര്‍ |
| ആലാപനം | പി സുശീല |
വരികള്‍
| Lyrics submitted by: Sreedevi Pillai muthaane muthaane muthu nabi thanna muthaane mutham thaa...chakkara mutham thaa... muthaane muthaane muthu nabi thanna muthaane khalbile thiriyaanu kadinjool kathiraanu khalbile thiriyaanu kadinjool kathiraanu makkathe poonthinkal kalayaanu - ithu swargathe nakshathrakkodiyaanu muthaane muthaane muthu nabi thanna muthaane ummaaykku kannaanu uppaaykku... ummaaykku kannaanu uppaaykku karalaanu uppuppaaykkaarambakkaniyaanu - ithu muthu nabi thanna nidhiyaanu muthaane muthaane muthu nabi thanna muthaane mutham thaa...chakkara mutham thaa... muthaane muthaane muthu nabi thanna muthaane | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് മക്കത്തെ പൂന്തിങ്കള്‍ക്കലയാണ് ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക്... ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക് കരളാണ് ഉപ്പൂപ്പായ്ക്കാരമ്പക്കനിയാണ് ഇത് മുത്തുനബി തന്ന നിധിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശോകാന്ത ജീവിത നാടകവേദിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇദിരക്കണ്ണി
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചീളുന്നോന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇസ്ലാം ജിൻ (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍, മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അക്കാണും മലയുടെ (ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- യാത്രക്കാരാ പോവുക
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്താണെ എന്റെ
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അങ്ങനെയങ്ങനെ(ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മനോരാജ്യത്ത് (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പൂമകളാണെ [ബദറുല്‍ മുനീര്‍ ]
- ആലാപനം : പി സുശീല, എ എം രാജ, കോറസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രാജകുമാരി [ബദറുല്‍ മുനീര്‍]
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍