ഇന്ദുക്കലാമൗലി ...
| ചിത്രം | കുമാരസംഭവം (1969) |
| ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
| ഗാനരചന | വയലാര്‍ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി മാധുരി |
വരികള്‍
| Lyrics submitted by: Sreedevi Pillai Indukkalaamouli thrikkaiyyilomanikkum Swarnnamaan pedayente sakhiyaayee priya sakhiyaayee Kanmadam manakkum kailaasathile Kalloliniyumente sakhiyaayee priya sakhiyaayee (indukalamouli..) Chandrika chandana muzhukkaappu chaarthum Gandamaadana girikkarikiloode Parannu parannu varum arayannappeelikal Virichurangaan thoovalkkidakkayaayee thooval... kidakkayaayee(Indukalaa) Villumaay manmadhan pradakshinam vaykkum Vellimaamalayile lathaagrihathil Virinju virinju varum ekaantha pulakangal Enikkaniyaan pushpaabharanamaayee pushpaabharanamaayee (Indukalaa) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്ദുക്കലാമൌലി തൃക്കയ്യിലോമനിക്കും സ്വര്‍ണമാന്‍പേടയെന്റെ സഖിയായീ കന്മദം മണക്കുമീ കൈലാസത്തിലെ കല്ലോലിനിയുമെന്റെ സഖിയായീ പ്രിയ സഖിയായീ........ ചന്ദ്രിക ചന്ദനമുഴുക്കാപ്പു ചാര്‍ത്തും ഗന്ധമാദനഗിരിക്കരികിലൂടെ പറന്നുപറന്നുവരും അരയന്ന പീലികള്‍ വിരിച്ചുറങ്ങാന്‍ തൂവല്‍കിടക്കയായീ തൂവല്‍ക്കിടക്കയായീ.... (ഇന്ദുക്കലാമൌലി...) വില്ലുമായ് മന്മഥന്‍ പ്രദക്ഷിണം വയ്ക്കും വെള്ളിമാമലയിലെ ലതാഗൃഹത്തില്‍ വിരിഞ്ഞു വിരിഞ്ഞുവരും ഏകാന്തപുളകങ്ങള്‍ എനിക്കണിയാന്‍ പുഷ്പാഭരണമായീ പുഷ്പാഭരണമായീ... (ഇന്ദുക്കലാമൌലി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അസ്ത്യുത്തരസ്യാം [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന്‍ | സംഗീതം : ജി ദേവരാജൻ
- മായാനടനവിഹാരിണി
- ആലാപനം : പി ലീല, രാധാ ജയലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഓങ്കാരം ഓങ്കാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പദ്മാസനത്തില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്]
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശൈലനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- നല്ലഹൈമവതഭൂമിയില്‍
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീമണിമാരില്‍
- ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എല്ലാം ശിവമയം
- ആലാപനം : രേണുക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശരവണപ്പൊയ്കയില്‍
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തപസ്സിരുന്നൂ ദേവന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ