എല്ലാം ശിവമയം ...
| ചിത്രം | കുമാരസംഭവം (1969) |
| ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
| ഗാനരചന | ഒ എൻ വി കുറുപ്പ് |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | രേണുക |
വരികള്‍
| Lyrics submitted by: Sreedevi Pillai ellaam sivamayam, sivashakthimayam kallum kalabhavum kaanchanavum ellaam sivamayam, sivashakthimayam allum pakalum ananthathayum! (ellaam..) Oro poovum viriyumpolathil omkaarapporulunarunnoo! Oro kiliyum paadumpol,siva poojamanikal kilungunnu! (ellaam...) bhakthiyodennum pakalukal daevanu bhasmaththalika orukkunnoo raavukal devapadangalil neela- kkoovalamalaraay viriyunnu! (ellaam...) aazhiyumaakaashangalumellaam aarude neelimayaniyunnoo? Aarude ninavaal neeyen mayile neelappeelikalaniyunnu? (ellaam...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എല്ലാം ശിവമയം ശിവശക്തിമയം കല്ലും കളഭവും കാഞ്ചനവും.... എല്ലാം ശിവമയം ശിവശക്തിമയം അല്ലും പകലും അനന്തതയും... എല്ലാം ശിവമയം.... (എല്ലാം ശിവമയം..) ഓരോപൂവും വിരിയുമ്പോളതില്‍ ഓംകാരപ്പൊരുള്‍ ഉണരുന്നൂ ഓരോ കിളിയും പാടുമ്പോള്‍ ശിവ പൂജാമണികള്‍ കിലുങ്ങുന്നു (എല്ലാം ശിവമയം..) ഭക്തിയോടെന്നും പകലുകള്‍ ദേവനു ഭസ്മത്തളികയൊരുക്കുന്നൂ രാവുകള്‍ ദേവപദങ്ങളില്‍ നീല- ക്കൂവളമലരായ് വിരിയുന്നൂ (എല്ലാം ശിവമയം..) ആഴിയുമാകാശങ്ങളുമെല്ലാം ആരുടെ നീലിമയണിയുന്നൂ? ആരുടെ നിനവാല്‍ നീയെന്മയിലേ നീലപ്പീലികളണിയുന്നൂ? (എല്ലാം ശിവമയം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അസ്ത്യുത്തരസ്യാം [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന്‍ | സംഗീതം : ജി ദേവരാജൻ
- മായാനടനവിഹാരിണി
- ആലാപനം : പി ലീല, രാധാ ജയലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഇന്ദുക്കലാമൗലി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓങ്കാരം ഓങ്കാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പദ്മാസനത്തില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്]
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശൈലനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- നല്ലഹൈമവതഭൂമിയില്‍
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീമണിമാരില്‍
- ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശരവണപ്പൊയ്കയില്‍
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തപസ്സിരുന്നൂ ദേവന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ