നല്ലഹൈമവതഭൂമിയില്‍ ...
| ചിത്രം | കുമാരസംഭവം (1969) |
| ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
| ഗാനരചന | ഒ എൻ വി കുറുപ്പ് |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി സുശീല, കോറസ് |
വരികള്‍
| Lyrics submitted by: Sreedevi Pillai aa.....aa...... nallahaimavathabhoomiyil vasantha nandinimaar vannu, malar nandinimaar vannu swarnnaparaagam nirukayilaniyum sundarimaar vannu, suma sundarimaar vannu aa....... nirangal nritham cheyyunnu... aa..... swarangalamritham peyyunnu! nirangal nritham cheyyunnu... swarangalamritham peyyunnu! himavaahiniyude hridayavipanchiyo- rapoorvaraagam moolunnu! (nallahaimavatha..) aa.............. chilanka chaarthiya paadangal.. aa..... chirichu mutham nalkumpol chilanka chaarthiya paadangal chirichu mutham nalkumpol pulakaankuramaam madhumanjariyo asoaka kanyakal choodunnu! (nallahaimavatha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.........ആ......... നല്ലഹൈമവത ഭൂമിയില്‍ വസന്തനന്ദിനിമാര് വന്നു മലര്നന്ദിനിമാര് വന്നു സ്വര്‍ണ്ണപരാഗം നിറുകയിലണിയും സുന്ദരിമാര്വന്നൂ സുമ സുന്ദരിമാര്‍ വന്നൂ ആ.......... നിറങ്ങള്‍ നൃത്തം ചെയ്യുന്നൂ....ആ...... സ്വരങ്ങള്‍ അമൃതം പെയ്യുന്നൂ നിറങ്ങള്‍ നൃത്തം ചെയ്യുന്നു സ്വരങ്ങള്‍ അമൃതം പെയ്യുന്നൂ ഹിമവാഹിനിയുടെ ഹൃദയവിപഞ്ചിയൊ- രപൂര്‍വ്വ രാഗം മൂളുന്നൂ (നല്ല ഹൈമവത...) ആ.......... ചിലങ്ക ചാര്‍ത്തിയ പാദങ്ങള്‍ ...ആ... ചിരിച്ചു മുത്തം നല്കുമ്പോള് ചിലങ്കചാര്ത്തിയ പാദങ്ങള്‍ ചിരിച്ചു മുത്തം നല്കുമ്പോള് പുളകാങ്കുരമാം മധുമഞ്ജരിയോ അശോകകന്യകള് ചൂടുന്നു (നല്ല ഹൈമവത...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അസ്ത്യുത്തരസ്യാം [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന് | സംഗീതം : ജി ദേവരാജൻ
- മായാനടനവിഹാരിണി
- ആലാപനം : പി ലീല, രാധാ ജയലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഇന്ദുക്കലാമൗലി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓങ്കാരം ഓങ്കാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പദ്മാസനത്തില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്]
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശൈലനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീമണിമാരില്‍
- ആലാപനം : എം ജി രാധാകൃഷ്ണന്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എല്ലാം ശിവമയം
- ആലാപനം : രേണുക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശരവണപ്പൊയ്കയില്‍
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തപസ്സിരുന്നൂ ദേവന്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ